ഹരിപ്പാട് നിയമസഭാമണ്ഡലം

(ഹരിപ്പാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം.[1] ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ രമേശ് ചെന്നിത്തലയാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

107
ഹരിപ്പാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം196024(2021)
ആദ്യ പ്രതിനിഥിവി. രാമകൃഷ്ണപിള്ള
നിലവിലെ അംഗംരമേശ് ചെന്നിത്തല
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല
Map
നിലമ്പൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021[4]രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്., 72768ആർ സജിലാൽസി.പി.എം., എൽ.ഡി.എഫ്.,59102ഡി. കെ.സോമൻബി.ജെ.പി., എൻ.ഡി.എ.,19890
2016രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി. പ്രസാദ്സി.പി.ഐ., എൽ.ഡി.എഫ്.ഡി. അശ്വനി ദേവ്ബി.ജെ.പി., എൻ.ഡി.എ.
2011രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ജി. കൃഷ്ണപ്രസാദ്സി.പി.ഐ., എൽ.ഡി.എഫ്.അജിത് ശങ്കർബി.ജെ.പി., എൻ.ഡി.എ.
2006ബി. ബാബു പ്രസാദ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.ടി.കെ. ദേവകുമാർസി.പി.ഐ.എം., എൽ.ഡി.എഫ്.
2001ടി.കെ. ദേവകുമാർസി.പി.ഐ.എം., എൽ.ഡി.എഫ്.എ.വി. താമരാക്ഷൻആർ.എസ്.പി. (ബി.), യു.ഡി.എഫ്.
1996എ.വി. താമരാക്ഷൻആർ.എസ്.പി., എൽ.ഡി.എഫ്.എൻ. മോഹൻ കുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991കെ.കെ. ശ്രീനിവാസൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ.വി. താമരാക്ഷൻആർ.എസ്.പി., എൽ.ഡി.എഫ്.
1987രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ.വി. താമരാക്ഷൻആർ.എസ്.പി., എൽ.ഡി.എഫ്.
1982രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.ജി. തമ്പിസി.പി.ഐ.എം., എൽ.ഡി.എഫ്.
1980സി.ബി.സി. വാര്യർസി.പി.ഐ.എം.ജി.പി. മങ്ങലത്ത് മഠംകോൺഗ്രസ് (ഐ.)
1977ജി.പി. മങ്ങലത്ത് മഠംകോൺഗ്രസ് (ഐ.)സി.ബി.സി. വാര്യർസി.പി.ഐ.എം.
1970സി.ബി.സി. വാര്യർസി.പി.ഐ.എം.തച്ചടി പ്രഭാകരൻകോൺഗ്രസ് (ഐ.)
1967സി.ബി.സി. വാര്യർസി.പി.ഐ.എം.കെ.പി.ആർ. നായർകോൺഗ്രസ് (ഐ.)
1965കെ.പി. രാമകൃഷ്ണൻ നായർകോൺഗ്രസ് (ഐ.)സി.ബി.സി. വാര്യർസി.പി.ഐ.എം.
1960എൻ.എസ്. കൃഷ്ണപിള്ളകോൺഗ്രസ് (ഐ.)രാമകൃഷ്ണ പിള്ള വി.സ്വതന്ത്ര സ്ഥാനാർത്ഥി
1957വി. രാമകൃഷ്ണപിള്ളസ്വതന്ത്ര സ്ഥാനാർത്ഥികെ. ബാലഗംഗാധരൻകോൺഗ്രസ് (ഐ.)

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ