ഹരിപ്പാട് നഗരസഭ

ആലപ്പുഴ ജില്ലയിലെ നഗരസഭ


ഹരിപ്പാട് നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യംനഗരസഭ
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണംചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു നഗരസഭയാണ് 9.56 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഹരിപ്പാട് നഗരസഭ. ഈ നഗരസഭയ്ക്ക് 29 വാർഡുകളാണുള്ളത്. 2015 ജനുവരി 14-നാണ് ഹരിപ്പാടിനെ നഗരസഭയാക്കി ഉയർത്തിയത്. ഹരിപ്പാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന 13 വാർഡുകളും പള്ളിപ്പാട് പഞ്ചായത്തിലെ 5 വാർഡുകളും കാർത്തികപ്പള്ളി പഞ്ചായത്തിലെ 4 വാർഡുകളും കുമാരപുരം പഞ്ചായത്തിലെ ഒരു വാർഡും കൂട്ടിച്ചേർത്താണ് ഹരിപ്പാട് നഗരസഭ രൂപീകരിച്ചത്. 2015 നവംബറിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

അതിരുകൾ

  • കിഴക്ക് - പള്ളിപ്പാട് പഞ്ചായത്ത്
  • പടിഞ്ഞാറ് - കുമാരപുരം പഞ്ചായത്ത്
  • വടക്ക് - ചെറുതന, വീയപുരം പഞ്ചായത്തുകൾ
  • തെക്ക്‌ - കാർത്തികപ്പള്ളി പഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലആലപ്പുഴ
ബ്ലോക്ക്ഹരിപ്പാട്
വിസ്തീര്ണ്ണം15.56 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ15,308
പുരുഷന്മാർ7800
സ്ത്രീകൾ8000
ജനസാന്ദ്രത1485
സ്ത്രീ : പുരുഷ അനുപാതം1053
സാക്ഷരത96%

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹരിപ്പാട്_നഗരസഭ&oldid=3648722" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ