ഹരാസ് നദി

ഹരാസ് നദി (പേർഷ്യൻ: رودخانه هراز) വടക്കൻ ഇറാനിലെ മസാന്ദരാൻ പ്രവിശ്യയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ്. ഇത് വടക്കോട്ട് അൽബോർസ് പർവതനിരയിൽ നിന്ന് കാസ്പിയൻ കടലിലേക്ക് ഒഴുകുന്നു. ഹരാസ് പാത, താഴ്‌വര എന്നിവയ്ക്ക് സമാന്തരമായി ഏകദേശം 100 കിലോമീറ്റർ ഒഴുകുന്ന ഹരാസ് നദി ശേഷം അമോൽ നഗരത്തിന് മദ്ധ്യഭാഗത്തുവച്ച് വക്രഗതിയിൽ തിരിഞ്ഞ് അവിടെ നിന്ന് കാസ്പിയൻ കടലിൽ പതിക്കുന്നു. ദാമവന്ത് പർവതത്തിൽ നിന്ന് ആരംഭിക്കുന്ന ഹരാസ് നദി വടക്കോട്ട് ഒഴുകി രണ്ട് വടക്കൻ നഗരങ്ങളായ മഹമൂദാബാദിനും ഫെറിഡുങ്കെനാറിനും ഇടയിലെ പ്രദേശത്തുകൂടി കാസ്പിയൻ കടലിലേക്ക് ഒഴുകുന്നു.[1] വിവിധ വ്യാവസായിക ശാലകളിൽനിന്നുള്ള മാലിന്യം പുറന്തള്ളുന്നതിനാൽ ഹരാസ് നദി നിലവിൽ മലിനമായിരിക്കുന്നു.[2]

ഹരാസ് നദി
Haraz River in Amol County in Spring
CountryIran
Physical characteristics
പ്രധാന സ്രോതസ്സ്Central Alborz
≈ 3,500 m (11,500 ft)
നദീമുഖംCaspian Sea
≈ −25 m (−82 ft)
നീളം≈ 150 km (93 mi)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹരാസ്_നദി&oldid=3937660" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ