ഹമദാൻ

ഹമദാൻ[4] ഇറാനിലെ (pronounced [hæmedɒːn]) or Hamedan (പേർഷ്യൻ: همدان, Hamedān) (Old Persian: Haŋgmetana, Ecbatana) ഹമദാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. 2019 ലെ കനേഷുമാരി പ്രകാരം ഈ നഗരത്തിൽ 230,775 കുടുംബങ്ങളിലായി 783,300 ആയിരുന്നു ജനസംഖ്യ.[5][6] ഹമദാൻ നഗരത്തിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും വംശീമായി പേർഷ്യക്കാരായി തിരിച്ചറിയപ്പെടുന്നു.

ഹമദാൻ

همدان
City
Ancient names: Ecbatana, Hangmatana
Central square, Nazari Museum garden, Monument, Abbasabad Spa, Quranic and International Convention Center, Tomb of Avicenna
ഹമദാൻ is located in Iran
ഹമദാൻ
ഹമദാൻ
Hamedan in Iran
Coordinates: 34°47′54″N 48°30′54″E / 34.79833°N 48.51500°E / 34.79833; 48.51500
CountryIran
ProvinceHamadan
CountyHamedan
BakhshCentral
ഭരണസമ്പ്രദായം
 • MayorMajeed Shakiri (since 2021)[1][2]
ഉയരം
1,850 മീ(6,069 അടി)
ജനസംഖ്യ
 (2016 Census)
 • റാങ്ക്13th in Iran
 • നഗരപ്രദേശം
673,405 [3]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
വെബ്സൈറ്റ്www.hamedan.ir

ഹമദാൻ ഇറാനിയൻ നഗരങ്ങളിൽ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണെന്ന് കരുതപ്പെടുന്നു. ക്രി.മു. 1100-ൽ അസീറിയക്കാർ കൈവശപ്പെടുത്തിയിരിക്കാവുന്ന ഇത്; പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിൻറെ അഭിപ്രായത്തിൽ ബിസി 700-ൽ മെഡിയൻ രാജവംശത്തിൻറെ തലസ്ഥാനമായിരുന്നു. ഇറാന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് 3,574 മീറ്റർ ഉയരമുള്ള അൽവാന്ദ് പർവതത്തിന്റെ താഴ്‌വരയിലെ ഒരു ഹരിത പർവതപ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,850 മീറ്റർ ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹമദാൻ&oldid=3824317" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ