സൺ മ്യുങ് മൂൺ

പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനാണ് സൺ മ്യുങ് മൂൺ. 1920-ൽ ഇന്നത്തെ വടക്കൻ കൊറിയയിലെ ജിയോങ് ജുവിലാണ് ഇദ്ദേഹം ജനിച്ചത്. മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം 2012 മാർച്ചിൽ 2500 പേരെ ഉൾപ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു. 2012 സെപ്റ്റംബർ 3ന് മരിച്ചു. ന്യുമോണിയയായിരുന്നു മരണ കാരണം. ഇദ്ദേഹത്തിന് പതിനാറ്‌ കുട്ടികളും ഭാര്യയുമുണ്ട്.[1]

സൺ മ്യുങ് മൂൺ
Moon with his wife Hak Ja Han മൂൺ ഭാര്യ ഹക് ജ ഹാൻനോടൊപ്പം
ജനനം
മൂൺ യോങ്-മിയോങ്

(1920-02-25)25 ഫെബ്രുവരി 1920
Jeong-ju, North P'yŏng'an, Japanese Korea
(now North Pyongan, North Korea)
മരണം3 സെപ്റ്റംബർ 2012(2012-09-03) (പ്രായം 92)
Gapyeong, South Korea
കലാലയംWaseda University
തൊഴിൽReligious leader, author, activist, media mogul
അറിയപ്പെടുന്നത്Founder of Unification Church
അറിയപ്പെടുന്ന കൃതി
Explanation of the Divine Principle
ക്രിമിനൽ കുറ്റം(ങ്ങൾ)Willfully filing false Federal income tax returns 26 U.S.C. § 7206, and conspiracy—under 18 U.S.C. § 371
ക്രിമിനൽ ശിക്ഷ18-month sentence and a $15,000 fine
ജീവിതപങ്കാളി(കൾ)Choi Sun-kil (1944–1953)
Hak Ja Han (1960–2012)
കുട്ടികൾ15
Korean name
Hangul문선명
Hanja
Revised RomanizationMun Seon-myeong
McCune–ReischauerMun Sŏnmyŏng
Birth name
Hangul문용명
Hanja文龍明
Revised RomanizationMun Yong-myeong
McCune–ReischauerMun Yongmyŏng

കൊറിയൻ യുദ്ധം അവസാനിച്ചയുടനെ ഇദ്ദേഹം യൂണിഫൈഡ് ചർച്ച് സ്ഥാപിച്ചു. ചർച്ച് ലോകവ്യാപകമായതിനൊപ്പം അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും വളർന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമർശകരുടെ എണ്ണവും വർദ്ധിച്ചു. ലോകവ്യാപകമായി 70 ലക്ഷം വിശ്വാസികളുണ്ടെന്ന് അവകാശപ്പെടുന്ന യൂണിഫൈഡ് ചർച്ച് ക്രിസ്ത്യാനികൾക്കിടയിൽ വിമത പ്രവർത്തനം നടത്തുകയാണെന്ന് വ്യാപകമായ ആരോപണം ഉയർന്നിരുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സൺ_മ്യുങ്_മൂൺ&oldid=3831312" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ