സ്ട്രോ ഡോഗ്സ് (1971)

സ്ട്രോ ഡോഗ്സ്,1971 ൽ പുറത്തിറങ്ങിയ സാം പെക്കിൻപാ എന്ന സംവിധാനം ചെയ്ത അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ്. ഡസ്റ്റിൻ ഹോഫ്മാനും സൂസൻ ജോർജുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പെക്കിൻപാ, ഡേവിഡ് സെലാഗ് ഗുഡ്മാൻ എന്നിവർ ചേർന്നു തയ്യാറാക്കിയ തിരക്കഥ ഗോർഡൺ എം. വില്ല്യംസിന്റെ 1969-ലെ നോവലായ ദ സീജ് ഓഫ് ട്രെഞ്ചേഴ്സ് ഫാമിനെ ആധാരമാക്കിയാണ്. ഈ സിനിമ അതിന്റെ അക്രമാസക്തമായ പരിസമാപ്തി, സങ്കീർണമായ ഒരു ബലാത്സംഗ രംഗം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ടു.

Straw Dogs
Theatrical release poster
സംവിധാനംSam Peckinpah
നിർമ്മാണംDaniel Melnick
തിരക്കഥ
  • David Zelag Goodman
  • Sam Peckinpah
ആസ്പദമാക്കിയത്The Siege of Trencher's Farm
by Gordon M. Williams
അഭിനേതാക്കൾ
സംഗീതംJerry Fielding
ഛായാഗ്രഹണംJohn Coquillon
ചിത്രസംയോജനം
  • Paul Davies
  • Tony Lawson
  • Roger Spottiswoode
സ്റ്റുഡിയോ
  • ABC Pictures
  • Talent Associates
  • Amerbroco Films[1]
വിതരണം
  • Cinerama Releasing Corporation (US and UK)
  • 20th Century Fox (International)
റിലീസിങ് തീയതി
  • നവംബർ 1971 (1971-11) (UK)
  • ഡിസംബർ 29, 1971 (1971-12-29) (US)
രാജ്യം
  • United Kingdom[1]
  • United States[1]
ഭാഷEnglish
ബജറ്റ്$2.2 million[2]
സമയദൈർഘ്യം117 minutes[3]
113 minutes[4] (Edited cut)
ആകെ$8 million (rentals)[2]

എ ക്ലോൿവർക്ക് ഓറഞ്ച്, ദ ഫ്രഞ്ച് കണക്ഷൻ, ഡേർട്ടി ഹാരി തുടങ്ങിയ മറ്റു ക്രൈം ത്രില്ലർ സിനിമകളോടൊപ്പം അതേ വർഷം പുറത്തിറങ്ങിയ ഈ സിനിമ അക്രമ സീനുകളുടെ തീവ്രതയാൽ ചൂടുള്ള വിവാദങ്ങൾ ഉയർത്തിയിരുന്നു. 1971 നവംബറിൽ സിനിമയുടെ ആദ്യപ്രദർശനം യു.കെ.യിൽ നടന്നു. ചിത്രം ഇറങ്ങിയ സമയത്ത് വിവാദമുയർത്തിയെങ്കിലും പെക്കിൻപായുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി സ്ട്രോ ഡോഗ്സ് കണക്കാക്കപ്പെടുന്നു. ഇതേ ചിത്രം റോഡ് ലുറി സംവിധാനം ചെയ്തു പുനർനിർമ്മിക്കപ്പട്ട് 2011 സെപ്റ്റംബർ 16 നു റിലീസ് ചെയ്യപ്പെടുകയുമുണ്ടായി.

അഭിനേതാക്കൾ

  • ഡസ്റ്റിൻ ഹോഫ്മാൻ : ഡേവിഡ് സംനർ‌
  • Susan George : ആമി സംനർ
  • പീറ്റർ വൌഘാൻ : ടോം ഹെഡൻ
  • ടി.പി. മക്കെന്നa : മേജർ ജോൺ സ്കോട്ട്
  • ഡെൽ ഹെന്നി : ചാർലീ വെന്നെർ
  • ജിം നോർട്ടൻ : ക്രിസ് കോവ്സേ
  • ഡോണാള്ഡ് വെബ്സ്റ്റർ : ഫിൽ റിഡ്ഢാവേ
  • കെൻ ഹച്ചിസൺ : നോർമാൻ സ്കട്ട്
  • ലെൻ ജോൺസ് : ബോബി ഹെഡെൻ
  • സാലി തോംസെറ്റ് : ജാനിസ് ഹെഡെൻ
  • റോബർട്ട് കീഗാൻ :ഹാരി വെയർ
  • പീറ്റർ അർനെ : ജോൺ നൈൽസ്
  • കോളിൻ വെല്ലാൻഡ് : റവറെന്റ് ബാർണി ഹുഡ്
  • ചെറിന ഷായെർ  : ലൂയിസെ ഹുഡ്
  • ഡേവിഡ് വാർണർ : ഹെന്റി നൈൽസ് (uncredited)[5]
  • മൈക്കേൾ മണ്ടെൽ : ബെർറ്റീ ഹെഡെന് (uncredited)
  • ജൂൺ ബ്രൌൺ : മിസിസ്. ഹെഡൻ (ദൃശ്യങ്ങൾ മായിക്കപ്പെട്ടു)
  • ക്ലോയെ ഫ്രാങ്ക്സ് : എമ്മ ഹെഡെൻ (ദൃശ്യങ്ങൾ മായിക്കപ്പെട്ടു)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്ട്രോ_ഡോഗ്സ്_(1971)&oldid=4087477" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ