സ്കാൻഡിയം

അണുസംഖ്യ 21 ആയ മൂലകമാണ് സ്കാൻഡിയം. Sc ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ള നിറമുള്ള ഈ ലോഹം എപ്പോഴും സം‌യുക്തങ്ങളിലായാണ് കാണപ്പെടാറ്. സ്കാൻഡിനേവിയയിലും മറ്റും കാണപ്പെടുന്ന അപൂർ‌വമായ ധാതുക്കളാണ് ഇതിന്റെ അയിരുകൾ. യിട്രിയം, ലാന്തനൈഡുകൾ, ആക്ടിനൈഡുകൾ എന്നിവയോടൊപ്പം സ്കാൻഡിയത്തേയും ചിലപ്പോഴെല്ലാം ഒരു അപൂർ‌വ എർത്ത് മൂലകമായി കണക്കാകാറുണ്ട്.

സ്കാൻഡിയം, 00Sc
സ്കാൻഡിയം
Pronunciation/ˈskændiəm/ (SKAN-dee-əm)
Appearancesilvery white
സ്കാൻഡിയം ആവർത്തനപ്പട്ടികയിൽ
HydrogenHelium
LithiumBerylliumBoronCarbonNitrogenOxygenFluorineNeon
SodiumMagnesiumAluminiumSiliconPhosphorusSulfurChlorineArgon
PotassiumCalciumScandiumTitaniumVanadiumChromiumManganeseIronCobaltNickelCopperZincGalliumGermaniumArsenicSeleniumBromineKrypton
RubidiumStrontiumYttriumZirconiumNiobiumMolybdenumTechnetiumRutheniumRhodiumPalladiumSilverCadmiumIndiumTinAntimonyTelluriumIodineXenon
CaesiumBariumLanthanumCeriumPraseodymiumNeodymiumPromethiumSamariumEuropiumGadoliniumTerbiumDysprosiumHolmiumErbiumThuliumYtterbiumLutetiumHafniumTantalumTungstenRheniumOsmiumIridiumPlatinumGoldMercury (element)ThalliumLeadBismuthPoloniumAstatineRadon
FranciumRadiumActiniumThoriumProtactiniumUraniumNeptuniumPlutoniumAmericiumCuriumBerkeliumCaliforniumEinsteiniumFermiumMendeleviumNobeliumLawrenciumRutherfordiumDubniumSeaborgiumBohriumHassiumMeitneriumDarmstadtiumRoentgeniumCoperniciumNihoniumFleroviumMoscoviumLivermoriumTennessineOganesson
-

Sc

Y
കാൽസ്യംസ്കാൻഡിയംറ്റൈറ്റാനിയം
ഗ്രൂപ്പ്group 3
പിരീഡ്period 4
ബ്ലോക്ക്  d-block
ഇലക്ട്രോൺ വിന്യാസം[Ar] 3d1 4s2
Electrons per shell2, 8, 9, 2
Physical properties
Phase at STPsolid
ദ്രവണാങ്കം1814 K ​(1541 °C, ​2806 °F)
ക്വഥനാങ്കം3109 K ​(2836 °C, ​5136 °F)
Density (near r.t.)2.985 g/cm3
when liquid (at m.p.)2.80 g/cm3
ദ്രവീ‌കരണ ലീനതാപം14.1 kJ/mol
Heat of vaporization332.7 kJ/mol
Molar heat capacity25.52 J/(mol·K)
Vapor pressure
P (Pa)1101001 k10 k100 k
at T (K)16451804(2006)(2266)(2613)(3101)
Atomic properties
Oxidation states+1,[1] +2,[2] +3 (an amphoteric oxide)
ElectronegativityPauling scale: 1.36
അയോണീകരണ ഊർജം
  • (more)
ആറ്റോമിക ആരംempirical: 160 pm
calculated: 184 pm
കൊവാലന്റ് റേഡിയസ്144 pm
Color lines in a spectral range
Spectral lines of സ്കാൻഡിയം
Other properties
Natural occurrenceprimordial
ക്രിസ്റ്റൽ ഘടന ​hexagonal
Hexagonal crystal structure for സ്കാൻഡിയം
Thermal expansion(r.t.) (α, poly)
10.2 µm/(m⋅K)
താപചാലകത15.8 W/(m⋅K)
Electrical resistivity(r.t.) (α, poly)
calc. 562 n Ω⋅m
കാന്തികതparamagnetic
Young's modulus74.4 GPa
Shear modulus29.1 GPa
ബൾക്ക് മോഡുലസ്56.6 GPa
Poisson ratio0.279
Brinell hardness750 MPa
സി.എ.എസ് നമ്പർ7440-20-2
Isotopes of സ്കാൻഡിയം കാ • [{{fullurl:Template:{{{template}}}|action=edit}} തി]
Template:infobox സ്കാൻഡിയം isotopes does not exist
 വർഗ്ഗം: സ്കാൻഡിയം
| references


ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

സ്കാൻഡിയം അപൂർ‌വവും, കാഠിന്യമേറിയതും, വെള്ളിനിറമുള്ളതും, വളരെ പരുപരുത്തതുമഅയ ഒരു ലോഹമാണ്. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചെറിയ അളവിൽ മഞ്ഞ നിറമോ പിങ്ക് നിറമോ ആയി മാറുന്നു. ശുദ്ധ രൂപത്തിലായിരിക്കുമ്പോൾ അന്തരീക്ഷത്തിലെ മാറ്റങ്ങൾ പ്രതിരോധിക്കാൻ ഇതിനാവില്ല. നേർപ്പിച്ച ആസിഡുകളുമായി അധിക നേരം സമ്പർക്കത്തിൽ വരികയാണെങ്കിൽ ഈ ലോഹം നശിച്ചുപോകും. എന്നാൽം ക്രീയാശീലമായ മറ്റ് ലോഹങ്ങളിൽ നിന്ന് വ്യത്യസ്തമായി നൈട്രിക് ആസിഡും(HNO3) ഹൈഡ്രോഫ്ലൂറിക് ആസിഡും (HF) 1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതവുമായി സ്കാൻഡിയം പ്രവർത്തിക്കുന്നില്ല.


ഉപയോഗങ്ങൾ

സ്കാൻഡിയം സുലഭമായ ഒരു ലോഹമല്ല. അതുകൊണ്ട് തന്നെ ഇതിന് ഉപയോഗങ്ങളും കുറവാണ്. സുലഭമായിരുന്നെങ്കിൽ ഒരുപക്ഷെ, വിമാനങ്ങളുടേയും ബഹിരാകാശ വാഹനങ്ങളുടേയും നിർമ്മാണത്തിൽ ഇത് പ്രയോജനപ്രദമായേനെ.ലാക്രോസെ എന്ന കളിയിലെ പ്രധാന ഉപകരണം നിർമ്മിക്കാൻ സ്കാൻഡിയം ഉപയോഗിക്കറുണ്ട്. കൃത്യതക്കും വേഗതക്കും ഭാരം കുരഞ്ഞതും അതോയ്യൊപ്പം ബലമേറിയതുമായ ലോഹം ആവശ്യമായതു കൊണ്ടാണ് സ്കാൻഡിയം ഉപയോഗിക്കുന്നത്. അവികസിതമായ ചില സ്ഥലങ്ങളിൽ കൂടാരങ്ങളുടെ കഴുക്കോൽ നിർമ്മിക്കാൻ സ്കാൻഡിയം ലോഹസങ്കരങ്ങൾ ഉപയോഗിക്കാറുണ്ട്.

ഏകദേശം 20 കിലോഗ്രാം സ്കാൻഡിയം (Sc2O3ന്റെ രൂപത്തിൽ) തീവ്രത കൂടിയ ലൈറ്റുകളുടെ നിർമ്മാണത്തിനായി വർഷംതോറും ഉപയോഗിക്കപ്പെടുന്നു. മെർക്കുറി ബാഷ്പ വിളക്കുകളിൽ സ്കാൻഡിയം ചേർത്ത് സൂര്യപ്രകാശത്തോടെ സാമ്യമുള്ള പ്രകാശം നിർമ്മിക്കാനാകും. ഇത് ടെലിവിഷൻ ക്യാമറകൾക്ക് പ്രയോജനപ്രദമാണ്. ഏകദേശം 80 കിലോഗ്രാം സ്കാൻഡിയം ബൾബുകളുടെ നിർമ്മാണത്തിനായി വർഷംതോറും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റേഡിയോആക്ടീവ് ഐസോട്ടോപ്പായ Sc-46 ഘന എണ്ണ ശുദ്ധീകരണ ശാലകളിൽ ട്രേസിങ് ഏജന്റായി ഉപയോഗിക്കുന്നു.

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്കാൻഡിയം&oldid=2939851" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ