സൊണേക്വ മാർട്ടിൻ-ഗ്രീൻ

അമേരിക്കന്‍ ചലചിത്ര നടി

ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ് സൊണേക്വ മാർട്ടിൻ-ഗ്രീൻ[1] (ജനനം മാർച്ച് 21, 1985). ദി വാക്കിങ് ഡെഡ് എന്ന ടെലിവിഷൻ പരമ്പരയിലെ സാഷാ വില്ലിംസ് എന്ന വേഷം ഏറെ പ്രശസ്തി നേടിക്കൊടുത്തു.[2] 2012 മുതൽ 2017 വരെ അവർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ദ ഗുഡ് വൈഫ്‌ എന്ന പരമ്പരയിലെ കോർട്ണി വെൽസ് എന്ന പ്രാധാന്യമുള്ള ആദ്യ വേഷം ലഭിക്കുന്നതിന് മുൻപ് അവർ അനേകം സ്വതന്ത്ര ചിത്രങ്ങളിലും അഭിനയിച്ചു. വൺസ് അപ്പോൺ എ ടൈം, ന്യൂ ഗേൾ തുടങ്ങിയ പരമ്പരകളിലും ആവർത്തിക്കുന്ന റോളുകൾ ചെയ്തു.[3][4][5][6] ഇപ്പോൾ അവർ സ്റ്റാർ ട്രെക്ക്: ഡിസ്കവറി എന്ന ടെലിവിഷൻ പരമ്പരയിൽ മൈക്കിൾ ബെർഹാം എന്ന വേഷം അഭിനയിക്കുന്നു. 

സൊണേക്വ മാർട്ടിൻ-ഗ്രീൻ
Sonequa Martin-Green
മാർട്ടിൻ-ഗ്രീൻ 2017ലെ സാൻ ഡിയേഗോ കോമിക്‌-കോൺ ഇന്റർനാഷണലിലിലെ സ്റ്റാർ ട്രെക്ക്: ഡിസ്കവറി പാനലിൽ
ജനനം
സൊണേക്വ മാർട്ടിൻ

(1985-03-21) മാർച്ച് 21, 1985  (39 വയസ്സ്)
റസൽവിൽ, അലബാമ, യു.എസ്.
കലാലയംഅലബാമ സർവ്വകലാശാല
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം2005–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
കെൻറിക് ഗ്രീൻ
(m. 2010)
കുട്ടികൾ1

അഭിനയ ജീവിതം

ചലച്ചിത്രം

വർഷംപേര്കഥാപാത്രം
2005നോട്ട് ക്വൈറ്റ് റൈറ്റ്കൊക്കോ ഡിലൈറ്റ്
2007ഐ-കാൻ-ഡിവിജെ
2008ബ്ലൈൻഡ് തോട്ട്സ്ജെന ലോപ്പസ്
2009ടോ ടു ടോതോഷ സ്പിന്നർ
റിവേർസ് വാഷ് ഓവർ മിഷാവ്ന കിംഗ്
2011ഡാ ബ്രിക്ക്റേച്ചൽ
യെല്ലിങ് ടു ദ സ്കൈജോജോ പാർക്കർ
2012ഷൊക്വേവ് ഡാർക്ക്സൈഡ്പ്രൈവറ്റ് ലാങ്

ടെലിവിഷൻ

വർഷംപേര്കഥാപാത്രംകുറിപ്പ്
2008ലോ & ഓർഡർ : ക്രിമിനൽ ഇന്റന്റ്കിയാന റിച്ച്മണ്ട്എപ്പിസോഡ്: "ലെഗസി"
2009ആർമി വൈവ്സ്കനെസ്സ ജോൺസ്3 എപ്പിസോഡുകൾ
2009–2011ഗുഡ് വൈഫ്കോർട്ട്നെ വെൽസ്8 എപ്പിസോഡുകൾ
2011ഗോസിപ്പ് ഗേൾജോവാനഎപ്പിസോഡ്: "ദി ജുവൽ ഓഫ് ഡിനയൽ"
2012എൻവൈസി 22മൈക്കൽ ടെറി5 എപ്പിസോഡുകൾ
2012–2017ദ വാക്കിങ് ഡെഡ്സാഷ വില്യംസ്44 എപ്പിസോഡുകൾ
ആവർത്തന (സീസൺ 3)
ഒപ്പം അഭിനയവും (സീസണുകൾ 4-5)
പ്രധാന വേഷം (സീസണുകൾ 6-7)
2013വൺസ് അപ്പോൺ എ ടൈംടമാറ7 എപ്പിസോഡുകൾ
2016എസ്കേപ്പ്അജ്ഞാതമാണ്അജ്ഞാതമാണ്
2016–2017ന്യൂ ഗേൾറോണ്ടാ2 എപ്പിസോഡുകൾ
2017പെൻ സീറോ: പാർട്ട് ടൈം ഹീറോപൈറേറ്റ് മരിയ (ശബ്ദം)2 എപ്പിസോഡുകൾ
2017– മുതൽസ്റ്റാർ ട്രെക്ക്: ഡിസ്കവറിമൈക്കിൾ ബേൺഹാംമുഖ്യ കഥാപാത്രം

അവലംബം

ബാഹ്യ കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ