സൈലോകാർപസ് ഗ്രനാറ്റം

ചെടിയുടെ ഇനം

മഹാഗണി കുടുംബത്തിലെ (മീലിയേസീ) കണ്ടൽക്കാടുകളുടെ ഒരു ഇനമാണ് സൈലോകാർപസ് ഗ്രനാറ്റം. ഇത് സാധാരണയായി പീരങ്കിയുണ്ട കണ്ടൽ, ദേവദാരു കണ്ടൽ,[2] അല്ലെങ്കിൽ പസിൾനട്ട് ട്രീ[3] എന്നിങ്ങനെയും അറിയപ്പെടുന്നു. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലേഷ്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[4][5][6] കണ്ടൽക്കാടുകളുടെ ഒരു സാധാരണ ഇനമായ ഇതിന്റെ സംരക്ഷണനില ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് "ആശങ്കാജനകമല്ലാത്ത" ഇനം എന്ന് വിലയിരുത്തി.

സൈലോകാർപസ് ഗ്രനാറ്റം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം:സസ്യലോകം
ക്ലാഡ്:ട്രക്കിയോഫൈറ്റ്
ക്ലാഡ്:സപുഷ്പി
ക്ലാഡ്:യൂഡികോട്സ്
ക്ലാഡ്:റോസിഡുകൾ
Order:സാപ്പിൻഡേൽസ്
Family:Meliaceae
Genus:Xylocarpus
Species:
X. granatum
Binomial name
Xylocarpus granatum
K.D.Koenig

വിവരണം

പരമാവധി 12 മീറ്റർ (39 അടി) ഉയരത്തിൽ വളരുന്ന ചെറുതും ഇടത്തരവുമായ ഒരു നിത്യഹരിത വൃക്ഷമാണ് സൈലോകാർപസ് ഗ്രനാറ്റം.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ