സൈഫുറഹ്മാൻ അൽ മുബാറക്പുരി

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്ര ഗ്രന്ഥങ്ങളിൽ പ്രമുഖ ഗ്രന്ഥമായ "The Sealed Nectar" ( al-Raheeq Al-Makhtum)എന്ന ഗ്രന്ഥത്തിൻറെ കർത്താവ്.

ജീവിത രേഖ

1942 ൽ ഉത്തരേന്ത്യയിലെ ഹുസൈനാബാദ് എന്ന ഗ്രാമത്തിൽ ജനനം. സൈഫുറഹ്മാൻ ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അക്ബർ ബിൻ മുഹമ്മദ് അലി എന്നാണ്‌ പൂർണനാമം. മദ്രസ അറബിയ ദാറുൽ തഹ് ലീം മുബാറക്പുർ എന്ന സ്ഥാപനത്തിൽ നിന്നും അറബി, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യം നേടി. 1954 ൽ മദ്രസ ഇഹ് യാഹുൽ ഉലൂം മുബാറക്പുരിൽ അറബി സാഹിത്യത്തിൽ ഉപരിപഠനം, 1956 ൽ 'ഫയിദെ-ആം' മദ്രസയിൽ(Madrasa "Faid-e-Aam") തുടർപഠനം,സൗദി അറേബ്യയിലെ മദീന യൂണിവേഴ്സിറ്റിയിൽ 1988 ൽ പ്രവാചക ജീവചരിത്രത്തിൽ റിസേർച്ച്. ‘മഹദ്ദിസ് ’ ഉർദു മാഗസിൻ മുഖ്യപത്രാധിപർ,2006 ൽ മരണം

പ്രധാ‍ന ഗ്രന്ഥങ്ങൾ

  1. The Sealed Nectar
  2. When the Moon Split
  3. History of Makkah alMukarramah
  4. History of Medinah alMunawwarah
  5. Abridged Tafsir Ibn Kathir

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ