സെൻറ് പോൾ, മിന്നസോട്ട

സെൻറ് പോൾ (/ˌsnt ˈpɔːl/; abbreviated St. Paul) ഐക്യനാടുകളുടെ സംസ്ഥാനമായ മിന്നസോട്ടയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവുമാണ്. 2015 ലെ കണക്കെടുപ്പില പട്ടണത്തിലെ ജനസംഖ്യ 300,851[3] ആയി കണക്കാക്കിയിരിക്കുന്നു. റാംസി കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം. ഇത് മിന്നസോട്ടയിലെ ഏറ്റവും ചെറുതും ജനനിബിഢവുമായ കൌണ്ടിയാണ്[5] മിസ്സിസ്സിപ്പി നദി മിന്നസോട്ട നദിയുമായ സംഗമിക്കുന്ന പ്രദേശത്തിന് സമീപം മിസ്സിസ്സിപ്പി നദിയുടെ കിഴക്കേ തീരത്താണ് പട്ടണത്തിൻറെ കൂടുതൽ ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ മറ്റൊരു ഭാഗം സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമായ മിന്നിയെപോളീസുമായി തൊട്ടിരിക്കുന്നു. ഈ പട്ടണങ്ങളെ "ട്വിൻ സിറ്റീസ്" എന്നു വിളിക്കപ്പെടുന്ന ഈ രണ്ടു പട്ടണങ്ങളും കൂടി മിന്നിയെപോളിസ്–സെൻറ് പോൾ മേഖലയുടെ കേന്ദ്രം ആയി വർത്തിക്കുന്നു. 3.52 മില്ല്യൺ താമസക്കാരുള്ള[6] ഈ മെട്രോപോളിറ്റൻ മേഖല യു.എസിലെ പതിനാറാമത്തെ വലിയ മെട്രോപോളറ്റൻ മേഖലകൂടിയാണ്.

Saint Paul, Minnesota
State capital
City of Saint Paul
Clockwise from the top: Downtown Saint Paul as seen from Harriet Island, the Xcel Energy Center, the Saint Paul Cathedral, the Minnesota State Capitol, the Marjorie McNeely Conservatory, and the historic James J. Hill House
Clockwise from the top: Downtown Saint Paul as seen from Harriet Island, the Xcel Energy Center, the Saint Paul Cathedral, the Minnesota State Capitol, the Marjorie McNeely Conservatory, and the historic James J. Hill House
പതാക Saint Paul, Minnesota
Flag
Official seal of Saint Paul, Minnesota
Seal
Nickname(s): 
"the Capital City", "the Saintly City", "Pig's Eye", "STP", "Last City of the East"
Motto(s): 
The most livable city in America.1
Location in Ramsey County and the state of Minnesota
Location in Ramsey County and the state of Minnesota
CountryUnited States
StateMinnesota
CountyRamsey
IncorporatedMarch 4, 1854
നാമഹേതുSt. Paul the Apostle
ഭരണസമ്പ്രദായം
 • MayorChris Coleman (DFL)
വിസ്തീർണ്ണം
 • City56.18 ച മൈ (145.51 ച.കി.മീ.)
 • ഭൂമി51.98 ച മൈ (134.63 ച.കി.മീ.)
 • ജലം4.20 ച മൈ (10.88 ച.കി.മീ.)
ഉയരം
702 അടി (214 മീ)
ജനസംഖ്യ
 • City2,85,068
 • കണക്ക് 
(2015)[3]
3,00,851
 • റാങ്ക്City: 64th MN: 2nd
 • ജനസാന്ദ്രത5,726/ച മൈ (2,210/ച.കി.മീ.)
 • മെട്രോപ്രദേശം
3,524,583 (US: 16th)
 • Demonym
Saint Paulite
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP codes
55101–55175
ഏരിയ കോഡ്651
വെബ്സൈറ്റ്www.stpaul.gov
1 Current as of July 30, 2008.[4]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ