സെലൗലിം അണക്കെട്ട്
ഗോവയിലെ ഒരു അണക്കെട്ട്
ഗോവയിലെ സുവാരി നദിയുടെ കൈവഴിയായ സെലൗലിം നദിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് സെലൗലിം അണക്കെട്ട്. സെലൗലിം എന്ന വൻകിട ജലസേചനപദ്ധതിയിലെ സുപ്രധാന ഘടകമാണ് ഈ അണക്കെട്ട്. ഈ പദ്ധതിയുടെ ഒരു കിലോമീറ്ററിനുള്ളിലാണ് ഗോവയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദക്ഷിണഗോവയിലെ 6 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം നൽകുന്നത്.ഫലകം:Hydrography of Goa
Salaulim Dam | |
---|---|
ഔദ്യോഗിക നാമം | Salaulim Dam |
രാജ്യം | India |
സ്ഥലം | South Goa District, Goa |
നിർദ്ദേശാങ്കം | 15°12′47″N 74°10′44″E / 15.21306°N 74.17889°E |
നിർമ്മാണം ആരംഭിച്ചത് | 1975 |
നിർമ്മാണം പൂർത്തിയായത് | 2000 |
നിർമ്മാണച്ചിലവ് | Rs 170 Crores (present estimate) |
ഉടമസ്ഥത | Goa Water Resources Department |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Earth dam with concrete Spillway |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Saloulim River a tributary of Zuari River |
ഉയരം | 42.7 metres (140 ft) |
നീളം | 1,004 metres (3,294 ft) |
സ്പിൽവേകൾ | One |
സ്പിൽവേ തരം | Concrete, Duckbill type (Morning Glory) 44 m long |
റിസർവോയർ | |
Creates | Salaulim Reservoir |
ആകെ സംഭരണശേഷി | Live storage 227,000,000 m3 (8.0×109 cu ft) |
പ്രതലം വിസ്തീർണ്ണം | 24 km2 (9.3 sq mi) |
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ