സെലിന

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയും ഫാഷൻ ഡിസൈനറുമായിരുന്നു സെലിന ക്വിന്റനില്ല-പെരസ് (സ്പാനിഷ് ഉച്ചാരണം: [seˈlena kintaˈniʝa ˈpeɾes] or സ്പാനിഷ് ഉച്ചാരണം: [seˈlena kintaˈniʎa ˈpeɾeθ]; തേജനോ സംഗീതത്തിന്റെ രാജ്ഞി എന്നു വിളിക്കപ്പെട്ട ഇവരുടെ സംഗീതത്തിലെയും ഫാഷനിലെയും സംഭാവനകൾ ഇവരെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രശസ്തിയിലെത്തിച്ചു.[i]എറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എക്കാലത്തെയും മികച്ച ലാറ്റിൻ കലാകാരികളിൽ ഒരാളായ സെലിന ലാറ്റിൻ സംഗീതത്തെ മുഖ്യധാരയിലെത്തിക്കാൻ കാരണമായിട്ടുണ്ട്.6 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. [6][7]

Selena
പ്രമാണം:Selena Quintanilla-Pérez.jpg
Selena in 1995
ജനനം
Selena Quintanilla

(1971-04-16)ഏപ്രിൽ 16, 1971
Lake Jackson, Texas, U.S.
മരണംമാർച്ച് 31, 1995(1995-03-31) (പ്രായം 23)
Corpus Christi, Texas, U.S.
മരണ കാരണംGunshot wound
അന്ത്യ വിശ്രമംSeaside Memorial Park
Corpus Christi, Texas
സ്മാരകങ്ങൾMirador de la Flor
മറ്റ് പേരുകൾSelena Quintanilla-Pérez
തൊഴിൽ
  • Singer
  • songwriter
  • actress
  • spokesperson
  • fashion designer
സജീവ കാലം1982 (1982)–1995 (1995)
മാതാപിതാക്ക(ൾ)
  • Abraham Quintanilla Jr.
  • Marcella Ofelia Samora
പുരസ്കാരങ്ങൾList of awards and nominations
Musical career
വിഭാഗങ്ങൾ
  • Tejano
  • Mexican cumbia
  • mariachi
  • ranchera
  • pop
  • R&B
ലേബലുകൾ
  • Q-Productions
  • EMI Latin
  • EMI America
  • Capitol Latin
  • Universal Music Latin
വെബ്സൈറ്റ്selenaqradio.com
ഒപ്പ്
പ്രമാണം:SelenaQSignature.svg

1995 മാർച്ച് 31 നു തന്റെ സുഹൃത്തും മുൻ ജോലിക്കാരിയുമായിരുന്ന യോലൻഡ സാൽഡിവറുടെ വെടിയേറ്റു കൊല്ലപ്പെട്ടു.രണ്ടാഴ്ചയ്ക്കുശേഷം അന്നത്തെ ടെക്സാസ് ഗവർണറായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷ് സെലിനയുടെ ജന്മദിനം സെലിന ദിനം ആയി പ്രഖ്യപിച്ചു. സെലിനയുടെ മരണാനന്തര ആൽബം ഡ്രീമിംങ്ങ് ഓഫ് യു (1995) ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലാറ്റിൻ കലാകാരിയായി സെലിന മാറി.1997-ൽ വാർണർ ബ്രോസ്. സെലിന എന്ന പേരിൽ ഇവരുടെ ജീവിത കഥ സിനിമയാക്കി.ഇതിൽ ജെന്നിഫർ ലോപസ് ആണ് സെലിനയായി വേഷമിട്ടത്[8][9]

അവലംബം

References

"https:https://www.search.com.vn/wiki/index.php?lang=ml&q=സെലിന&oldid=4095804" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ