സൂസൻ ജകോബി

ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് സൂസൻ ജകോബി.(/əˈkbi/; ജനനം. ജൂൺ 4, 1945[1])അമേരിക്കൻ പൊതുസമൂഹത്തിൽ വളർന്നുവരുന്ന ബൗദ്ധിക വിരുദ്ധതയെക്കുറിച്ചുള്ള അവരുടെ പുസ്തകം ദ് ഏജ് ഒവ് അമേരിക്കൻ അൺറീസൺ ഏറെ വായിക്കപ്പെട്ട കൃതിയാണ്. അവർ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.[2]

Susan Jacoby
Head-only portrait of a blond woman in her sixties wearing bright red lipstick
Susan Jacoby in 2012
ജനനം (1945-06-04) ജൂൺ 4, 1945  (79 വയസ്സ്)
കലാലയംMichigan State University
തൊഴിൽauthor, director
തൊഴിലുടമCenter for Inquiry-Metro New York
അറിയപ്പെടുന്ന കൃതി
Wild Justice, The Age of American Unreason, Alger Hiss and The Battle for History, Never Say Die: The Myth and Marketing of the New Old Age, Freethinkers: A History of American Secularism
പുരസ്കാരങ്ങൾGuggenheim Fellowship, National Endowment for the Humanities Fellowship, and a fellowship from the New York Public Library's Dorothy and Lewis B. Cullman Center for Scholars and Writers
വെബ്സൈറ്റ്www.susanjacoby.com



അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സൂസൻ_ജകോബി&oldid=3604485" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ