സൂറിച്ച്

സ്വിറ്റ്സർ‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തിൽ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം. ഫുട്ബോളുമായി ബന്ധപ്പെട്ട ഫിഫയുടെ ആസ്ഥാനം സൂറിച്ചിലാണ്.

സൂറിച്ച് Zürich
Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake.
Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake.
പതാക സൂറിച്ച് Zürich
Flag
ഔദ്യോഗിക ചിഹ്നം സൂറിച്ച് Zürich
Coat of arms
Location of സൂറിച്ച് Zürich
Map
CountrySwitzerland
CantonZürich
DistrictZürich
ഭരണസമ്പ്രദായം
 • MayorStadtpräsidentin (list)
Corine Mauch SPS/PSS
(as of 2009)
വിസ്തീർണ്ണം
 • ആകെ87.88 ച.കി.മീ.(33.93 ച മൈ)
ഉയരം
408 മീ(1,339 അടി)
ഉയരത്തിലുള്ള സ്ഥലം
(Uetliberg)
871 മീ(2,858 അടി)
താഴ്ന്ന സ്ഥലം
(Limmat)
392 മീ(1,286 അടി)
ജനസംഖ്യ
 (2018-12-31)[3][4]
 • ആകെ4,15,367
 • ജനസാന്ദ്രത4,700/ച.കി.മീ.(12,000/ച മൈ)
Postal code
8000–8099
SFOS number0261
Surrounded byAdliswil, Dübendorf, Fällanden, Kilchberg, Maur, Oberengstringen, Opfikon, Regensdorf, Rümlang, Schlieren, Stallikon, Uitikon, Urdorf, Wallisellen, Zollikon
Twin townsചൈന Kunming
യുണൈറ്റഡ് സ്റ്റേറ്റ്സ് San Francisco
വെബ്സൈറ്റ്www.stadt-zuerich.ch
SFSO statistics
Zürich 1884
"https:https://www.search.com.vn/wiki/index.php?lang=ml&q=സൂറിച്ച്&oldid=3840129" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ