സുനൻ ഇബ്‌നു മാജ

ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബ്‌നു മാജ സമാഹരിച്ച ഹദീഥ് ഗ്രന്ഥമാണ് സുനൻ ഇബ്നു മാജ ( അറബി: سُنن ابن ماجه )

സുന്നി മുസ്‌ലിംകൾ ഏറ്റവും വിശ്വാസയോഗ്യമായി കരുതുന്ന സിഹാഹുസ്സിത്തയിൽ ഉൾപ്പെട്ടതെന്നാണ് സുനൻ ഇബ്‌നു മാജ വിശേഷിപ്പിക്കപ്പെടുന്നത്.

വിവരണം

മുപ്പത്തിരണ്ട് പുസ്തകങ്ങളിലായാണ് സുനൻ ഇബ്‌നു മാജ രചിക്കപ്പെട്ടത്. 1500 അധ്യായങ്ങൾ ഇവയിലായി കാണപ്പെടുന്നു[1]. മൊത്തം 4341 ഹദീഥുകൾ സുനനിൽ ഉള്ളതിൽ ഏകദേശം 1300 എണ്ണം സുനൻ ഇബ്‌നു മാജയിൽ മാത്രം ഉള്ളവയാണ്[2]. ഉദ്ധരിക്കപ്പെട്ട 20 ഹദീഥുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി[3].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സുനൻ_ഇബ്‌നു_മാജ&oldid=3712715" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ