സുനിൽ ജോഗി
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
സുനിൽ ജോഗി | |
---|---|
![]() | |
ജനനം | 1 ജനുവരി 1971 കാൻപൂർ, ഉത്തർപ്രദേശ്, ഇന്ത്യ |
തൊഴിൽ | കവി |
മാതാപിതാക്ക(ൾ) | രാം പ്രകാശ് ത്രിവേദി അരുന്ധതി ദേവി |
പുരസ്കാരങ്ങൾ | പത്മശ്രീ |
സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ച ഹിന്ദി കവിയാണ് സുനിൽ ജോഗി (ജനനം : 1 ജനുവരി 1971). ഹാസ്യ പ്രധാനമായ നിരവധി കവിതകളെഴുതിയിട്ടുള്ള ഇദ്ദേഹം ഹിന്ദുസ്ഥാനി അക്കാദമി ചെയർമാനായി പ്രവർത്തിക്കുന്നു. യു.പിയിൽ ക്യാബിനറ്റ് മന്ത്രിയുടെ പദവിയാണിതിന്. എഴുപത്തഞ്ചോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. [1][2]