സീനിയ

വളരേയധികം നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ അഥവാ സിന്നിയ (Zinnia). ഇരുപതോളം ഉപവർഗ്ഗങ്ങളുള്ള ജനുസ്സാണ് പുഷ്പിക്കുന്ന സസ്യങ്ങളായ ഇവ ഒരു വർഷമോ രണ്ടുവർഷമോ ജീവിത കാലയളവുള്ളവയാണ്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നാണിത്.[3][4]

സീനിയ
Zinnia × hybrida flower and foliage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Asteroideae
Tribe:
Heliantheae[1]
Genus:
Zinnia

Species

See text

Synonyms

Crassina Scepin
Diplothrix DC.
Mendezia DC.
Tragoceros Kunth[2]

വയലറ്റ് നിറത്തിലുള്ള സീനിയ

ഘടന

ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്. തണ്ടുകൾ, ഇലകൾ എന്നിവ കടുംപച്ച നിറത്തിൽ അഗ്രഭാഗം കൂർത്തവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. നീളമുള്ള തണ്ടിന്റെ അഗ്രഭാഗത്തായി അനേകം ഇതളുകൾ ഉള്ള പൂക്കൾ ഉണ്ടാകുന്നു. പൂവിതളുകൾ ഒരു തട്ടിലോ ഒന്നിൽ കൂടുതൽ തട്ടുകളിലോ ചെടിയുടെ വിഭാഗമനുസരിച്ച് കാണപ്പെടുന്നു. അവ വീണ്ടും എത്ത് പൊട്ടി അവയിൽ വീണ്ടും പൂവുകൾ വരുന്നു.[5]

സിന്നിയ ജനുസിൽപ്പെട്ട ഒരു പൂവ്. സൈലന്റ് വാലി നാഷണൽപാർക്കിൽ നിന്നും പകർത്തിയത്.

ചിത്രശാല

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സീനിയ&oldid=3792609" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ