സി.കെ. ആശ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തക

സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ് സി.കെ. ആശ. വൈക്കം, വെച്ചൂർ സ്വദേശിയായ സി.കെ.ആശ എ.ഐ.വൈ.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ആണ്.

സി.കെ. ആശ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമികെ. അജിത്
മണ്ഡലംവൈക്കം
വ്യക്തിഗത വിവരങ്ങൾ
ജനനം (1976-05-30) 30 മേയ് 1976  (48 വയസ്സ്)
വൈക്കം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളികെ.ആർ. രാജേഷ്
കുട്ടികൾഒരു മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • കെ. ചെല്ലപ്പൻ (അച്ഛൻ)
  • Bhasurangi (അമ്മ)
വസതിsകുടവെച്ചൂർ, കോട്ടയം
As of ഓഗസ്റ്റ് 26, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

വിദ്യാർത്ഥി ആയിരിക്കെ എ.ഐ.എസ്.എഫിലൂടെയാണ് സി.കെ. ആശ പൊതുപ്രവർത്തനം ആരംഭിച്ചത്. കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ആയി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് എ.ഐ.എസ്.എഫിന്റെ സംസ്ഥാന എക്സീക്കൂട്ടീവ് അംഗമായി.

വിദ്യാഭ്യാസം

ചാലപ്പറമ്പ് ടി.കെ.എം.എം. യു.പി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വൈക്കം ഗവ.ഗേൾസ് ഹൈസ്ക്കൂൾ, കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ്, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിലും പഠിച്ചു. ബി.എ എക്കണോമിക്സ് ബിരുദധാരിണിയാണ്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2016-2021വൈക്കം നിയമസഭാമണ്ഡലംസി.കെ. ആശസി.പി.ഐ, എൽ.ഡി.എഫ്.എ. സനീഷ് കുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സി.കെ._ആശ&oldid=4071621" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ