സിണ്ടി ഇമേഡ്

കാമറൂണിയൻ നടിയും മോഡലും ചലച്ചിത്ര നിർമ്മാതാവും

കാമറൂണിയൻ നടിയും മോഡലും ചലച്ചിത്ര നിർമ്മാതാവുമാണ് സിണ്ടി ഇമേഡ് (ജനനം. എലോൺ സിന്ധ്യ ഇമേഡ് 1993 നവംബർ 21). അവർ ഇൻസ്റ്റ വോയിസ് സെലെബ് സെർവീസിന്റെ കാമറൂണിലെ ബ്രാൻഡ് അംബാസഡറാണ്. [1][2]ബ്ലൂ റെയിൻ എന്റർടെയിൻമെന്റിന്റെ ഉടമകൂടിയാണ് അവർ.[2][3] എ മാൻ ഫോർ ദ വീക്കെൻഡ്, റോസ് ഓൺ ദി ഗ്രേവ് എന്നിവ അവർ നിർമ്മിച്ച സിനിമകളിൽ ഉൾപ്പെടുന്നു. നൈജീരിയൻ ചലച്ചിത്രമേഖലയിൽ (നോളിവുഡ്) 2016-ൽ വൈ ഐ ഹേറ്റ് സൺഷൈൻ എന്നചിത്രത്തിൽ അവർ അന്താരാഷ്ട്ര കരിയറിൽ അരങ്ങേറ്റം കുറിച്ചു.[4]ആഫ്രിക്ക എന്റർടെയിൻമെന്റിനുവേണ്ടി ഒരു ഓൺലൈൻ മൂവി സ്ട്രീമിംഗ് ചാനലായ ന്ജോക ടിവി പറയുന്നതനുസരിച്ച് 2017-ൽ, ഏറ്റവും സജീവമായ കാമറൂണിയൻ വിലാസത്തിൽ അവരെ രണ്ടാമതായി പട്ടികപ്പെടുത്തി.[5]2017-ലെ മികച്ച കാമറൂൺ നടിക്കുള്ള പുരസ്കാരം ആയ സ്കൂസ് അക്കാദമി അവാർഡ് അവർക്ക് ലഭിച്ചു. [6]2014-ലെ കാമറൂൺ മിസ് ഹെറിറ്റേജ് അവാർഡും അവർ നേടി. [7]

സിണ്ടി ഇമേഡ്
Syndy Emade at Glitz Style Awards in Ghana, August 2017
ജനനം
Elone Synthia Emade

(1993-11-21) 21 നവംബർ 1993  (30 വയസ്സ്)
കുംബ, തെക്കുപടിഞ്ഞാറൻ പ്രദേശം (കാമറൂൺ)
ദേശീയതകാമറൂണിയൻ
പൗരത്വംകാമറൂണിയൻ (1993–present)
തൊഴിൽനിർമ്മാതാവ്, നടി, മോഡൽ
സജീവ കാലം2010–present

കരിയർ

ഇമേഡിന്റെ ആദ്യ മൂവി പ്രോജക്റ്റ് 2010-ലെ “ഒബ്സൻഷൻ” എന്ന സിനിമയായിരുന്നു.[8]ബ്ലൂ റെയിൻ എന്റർടൈൻമെന്റിന്റെ സ്ഥാപകയും ചെയർ ലേഡിയുമാണ് ഇമേഡ്. നൈജീരിയൻ ഹോളിവുഡ് താരം അലക്സ് എകുബോ അഭിനയിച്ച എ മാൻ ഫോർ ദി വീക്കെൻഡ് 2017-ലെ അവരുടെ സമീപകാല ചിത്രങ്ങളിൽ ഉൾപ്പെടുന്നു.[9]

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി

2017

  • എ മാൻ ഫോർ ദി വീക്കെൻഡ്

2016

  • ബാഡ് ഏയ്ഞ്ചൽ (TV series)
  • സോളിജിയർ വൈഫ്
  • ഹൗസ്മേറ്റ്
  • സ്മോക്സ് സ്ക്രീൻ
  • ബിഫോർ യു സേ യേസ്
  • ചേസിങ് ടെയിൽസ്

2015

  • ഡൈ അനദർ ഡേ
  • എ കിസ് ഫ്രം റോസ്
  • ചേസിങ് ടെയിൽസ്

2014

  • വൈ ഐ ഹേറ്റ് സൺഷൈൻ
  • റോസ് ഓൺ ദി ഗ്രേവ്
  • ഡിഫെറെന്റ് കൈൻഡ് ഓഫ് മാൻ (2013)
  • പിങ്ക് പോയിസൺ വിത് എപുലെ ജെഫ്രി (2012)
  • എന്റാങ്കിൾഡ്
  • ഒബ്സെഷൻ (2010)

അവാർഡുകളും അംഗീകാരങ്ങളും

YearAwardCategoryRecipientResult
2014മിസ് ഹെറിറ്റേജ് ആഫ്രിക്കകാമറൂൺവിജയിച്ചു
2017സ്കൂസ് അക്കാദമി അവാർഡ്മികച്ച നടിHerselfവിജയിച്ചു

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സിണ്ടി_ഇമേഡ്&oldid=4016040" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ