സാന്തിയാഗോ റമോൺ ഐ കക്സാൽ

സ്പാനിഷ് ശാസ്ത്രജ്ഞൻ

സാന്തിയാഗോ റമോൺ ഐ കക്സാൽ 1 May 1852 – 18 October 1934) സ്പെയിങ്കാരനായ് രോഗവിജ്ഞാനീയവ്ദഗ്ദ്ധനും കോശകലാവിജ്ഞാനിയും നാഡീവിജ്ഞാനശാസ്ത്രജ്ഞനും നോബെൽ പുരസ്കാര ജേതാവും ആയിരുന്നു. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ അതിസൂക്ഷ്മ ഘടനയെപ്പറ്റിയുള്ള പഠനങ്ങൾ അദ്ദേഹത്തെ നാഡീശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം സ്വയം വരച്ച ചിത്രങ്ങൾ ഇന്നും വൈദ്യശാസ്ത്രരംഗത്ത് പഠനത്തിനായി ഉപയോഗിച്ചുവരുന്നു.

Santiago Ramón y Cajal
ജനനം(1852-05-01)1 മേയ് 1852
Petilla de Aragón, Navarre, Spain
മരണം18 ഒക്ടോബർ 1934(1934-10-18) (പ്രായം 82)
ദേശീയതSpain
അറിയപ്പെടുന്നത്the father of modern neuroscience
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1906)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNeuroscience
സ്വാധീനിച്ചത്Aureliano Maestre de San Juan

ജീവചരിത്രം

സംഭാവനകളും സിദ്ധാന്തങ്ങളും

പുരസ്കാരങ്ങൾ

പ്രസ്ജ്ദ്ധീകരണങ്ങൾ

അദ്ദേഹത്തിന്റെ രേഖാചിത്രങ്ങൾ

ഇതും കാണൂ

നോട്ടുകൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ