സമോവൻ ഭാഷ

സമോവൻ ഭാഷ സമോവൻ ദ്വീപുകളിലെ ഭാഷയാണ്. സ്വതന്ത്ര രാഷ്ട്രമായ സമോവയും അമേരിക്കയുടെ കീഴിലുള്ള സമോവയും ചെർന്നതാണ് ഈ ദ്വിപുകൾ. ഈ രണ്ടു പ്രദേശത്തേയും ഔദ്യോഗികഭാഷകളിലൊന്നാണ്. ഇവിടെ രണ്ടിടത്തും ഇംഗ്ലിഷ് ഔദ്യോഗികഭാഷയാണ്.

Samoan
Gagana fa'a Sāmoa
ഉത്ഭവിച്ച ദേശംSamoan Islands
സംസാരിക്കുന്ന നരവംശംSamoans
മാതൃഭാഷയായി സംസാരിക്കുന്നവർ
5,10,000 (2015)[1]
Austronesian
  • Malayo-Polynesian
    • Oceanic
      • Polynesian
        • Samoan–Tokelauan
          • Samoan
Latin (Samoan alphabet)
Samoan Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Samoa
 American Samoa
ഭാഷാ കോഡുകൾ
ISO 639-1sm
ISO 639-2smo
ISO 639-3smo
ഗ്ലോട്ടോലോഗ്samo1305[2]
Linguasphere39-CAO-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

246,000 ആളുകളുള്ള സമോവ ദ്വീപുകളിലെ ഒന്നാം ഭാഷയാണ് സമോവൻ ഭാഷ. മറ്റു രാജ്യങ്ങളിൽക്കൂടി താമസിക്കുന്ന സമോവൻ ജനതയുടെകൂടി എണ്ണം ചേർത്താൽ 510,000 (2015). ന്യൂസിലാന്റിലെ മൂന്നാമത്തെ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയാണ്. 2013ൽ ന്യൂസിലാന്റിലെ 86,000 പേർക്ക് ഈ ഭാഷ സംസാരിക്കാനറിയാമായിരുന്നു. ന്യൂസിലാന്റിന്റെ ജനസംഖ്യയിൽ 2% വരും ഈ ഭാഷ സംസാരിക്കുന്നവർ. [3]

സമോവൻ ഭാഷ വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായി പ്രയോഗിക്കുന്ന സ്വരപ്രധാനമായ ഭാഷയാണ്.

വർഗ്ഗീകരണം

സമോവൻ ഒരു ഒറ്റപ്പെട്ട ആസ്ട്രോനേഷ്യൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്. പോളിനേഷ്യൻ ഉപകുടുംബത്തിലെ സമോയിക് ശാഖയിൽപ്പെട്ടതാണിത്.

ഭൂമിശാസ്ത്രപരമായ വിതരണം

ലോകവ്യാപകമായി, 470,000 സമോവൻ ഭാഷ സംസാരിക്കുന്നവരായിട്ടുണ്ട്. [4]അതിൽ പകുതിയും സമോവ ദ്വീപുകളിൽത്തന്നെയാണു താമസിക്കുന്നത്. ഇതിനുശേഷം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ സമോവജനത താമസിക്കുന്നത് ന്യൂസിലാന്റിലാണ്. അവിടെ ന്യൂസിലാന്റ് യൂറോപ്പിയന്മാർ, മാവോറികൾ, ചൈനക്കാർ എന്നിവർക്കുശേഷം ജനസംഖ്യയിൽ നാലാം സ്ഥാനം ഇവർക്കുണ്ട്. 2006ലെ ന്യൂസിലാന്റ് സെൻസസ് പ്രകാരം, ന്യൂസിലാന്റിൽ, 141,103 സമോവൻ വംശജരിൽ 95,428 സമോവൻ ഭാഷ സംസാരിക്കുന്നു. 70 ശതമാനം സമോവക്കാരും അവിറ്റെ സമൊവ ഭാഷ സംസാരിക്കാൻ ഉപയോഗിക്കുന്നവരാണ്. ഇംഗ്ലിഷും മവോറി ഭാഷയ്ക്കും ശേഷം സമൊവയാണ് ന്യൂസിലാന്റിലെ മൂന്നാമത്തെ ഭാഷ. സമോവൻ ജനതയിൽ കൂടുതൽപ്പേരും ന്യൂസിലാന്റിന്റെ വാനിജ്യ കേന്ദ്രമായ ഓക്‌ലാന്റിൽ ആണുള്ളത്.

2006ലെ ആസ്ട്രേലിയൻ സെൻസസ് പ്രകാരം, ആസ്ട്രേലിയായിൽ 39,992 സമോവൻ വംശജർ ഉണ്ട്. അതിൽ 38,525 സമോവൻ സംസാരിക്കാനറിയുന്നവരാണ്.

2010ലെ യു എസ് സെൻസസ് പ്രകാരം, 180,000 സമോവൻസ് ആണ് അവിടെ താമസിക്കുന്നത്. അമേരിക്കൻ സമോവയിൽ താമസിക്കുന്നതിന്റെ 3 ഇരട്ടിയുണ്ട് അമേരിക്കയിൽ താമസിക്കുന്ന സമോവക്കാരുടെ എണ്ണം.

ന്യൂസിലാന്റിൽ സമോവൻ ഭാഷാവാരം (Vaiaso o le Gagana Sāmoa) ആഘോഷിച്ചുവരുന്നുണ്ട്. ന്യുസിലാന്റ് സർക്കാരും യുനെസ്കൊ പോലുള്ള ഏജൻസികളും ഈ ആഘോഷത്തെ പിന്തുണയ്ക്കുന്നു. [5]2010ലാണ് സമോവൻ ഭാഷാവാരം ആസ്ട്രേലിയായിൽ ആഘോഷിക്കാൻ തുടങ്ങിയത്.[6]

സ്വരശാസ്ത്രം

സ്വരങ്ങൾ

വ്യഞ്ജനങ്ങൾ

പരകീയവാക്കുകൾ

ഇംഗ്ലിഷിൽനിന്നും മറ്റു ഭാഷകളിൽനിന്നും സമോവൻ ഭാഷയിലേയ്ക്ക് അനേകം വാക്കുകൾ കടമെടുത്തിട്ടുണ്ട്.[7]

വ്യാകരണം

സർവ്വനാമം

നാമങ്ങൾ

ലിംഗം

എണ്ണം

നാമവിശേഷണങ്ങൾ

വാക്യഘടന

പദസഞ്ചയം

ഇതും കാണൂ

  • Fa'amatai Samoa's chiefly matai system which includes ali'i and orator chief statuses
  • Samoan plant names, includes plants used in traditional Samoan medicine

കുറിപ്പുകൾ

അവലംബം

  • An Account of Samoan History up to 1918 by Teo Tuvale, NZ Licence CC-BY-SA 3.0, Retrieved 8 March 2010.
  • Broselow, Ellen; and McCarthy, John J. (1984). A theory of internal reduplication. The linguistic review, 3, 25-88.
  • Churchward, Spencer. 1951. A Samoan Grammar, 2nd ed. rev. and enl. Melbourne: Spectator Publishing Company.
  • Milner, G.B. 1993, 1966. Samoan Dictionary. Polynesian Press. ISBN 0-908597-12-6
  • Mosel, Ulrike and Even Hovdhaugen, 1992. Samoan reference grammar. Oslo: Scandinavian University Press/Institute for Comparative Research in Human Culture.
  • Mosel, La'i Ulrike and Ainslie So'o. Say it in Samoan. Pacific Linguistics D88. Canberra: ANU.
  • Payne, Thomas E. 1997. Describing morphosyntax: a guide for field linguists. Cambridge: Cambridge University Press. ISBN 0-521-58224-5.
"https:https://www.search.com.vn/wiki/index.php?lang=ml&q=സമോവൻ_ഭാഷ&oldid=3808985" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ