സമുദ്രമധ്യവരമ്പ്‌

കടൽത്തറയിൽ രൂപംകൊള്ളുന്ന മലനിര

ഫലകചലനം നിമിത്തമായി കടൽത്തറയിൽ രൂപംകൊള്ലുന്ന മലനിരകളാണ്‌ സമുദ്രമധ്യവരമ്പ്‌ (mid-ocean ridge). ഫലകങ്ങൾ അകന്നുപോകുന്ന വിയോജക സീമയിൽ (വേർപെടുന്ന സീമ) മാഗ്മ തണുത്ത് ലാവജന്യമായ കൃഷ്ണശിലയായി (basaltic magma) ആണ് ഇവ രൂപപ്പെടുന്നത്. വിയോജക സീമയിൽ ജലതാപ വിള്ളലുകൾ സാധാരണായായി കണ്ടുവരുന്നു.

Mid-oceanic ridge, including a black smoker


Graphic shows a mid-ocean ridge, with magma rising from a chamber below, forming new ocean plate that spreads away from the ridge.
Mid-ocean ridge in Þingvellir National Park, Iceland.

അറ്റ്ലാൻ്റിക് സമുദ്രം. ശാന്തസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രങ്ങളിൽ മധ്യവരമ്പുകൾ കാണപ്പെടുന്നു.

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ