സബിത ആനന്ദ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മുപ്പതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടിയാണ് സബിത ആനന്ദ്. 1975-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത മറ്റൊരു സീത എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറി. മണിരത്നം സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായതടക്കം എൺപതുകളിൽ നിരവധി മലയാളം ചിത്രങ്ങളിൽ വേഷമിട്ടു. 1993-ൽ പുറത്തിറങ്ങി ആ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വിധേയനിൽ മുഖ്യ സ്ത്രീ കഥാപാത്രമായ ഓമനയെ അവതരിപ്പിച്ചു ശ്രദ്ധ നേടി. ഒരിടവേളക്കു ശേഷം 2001-ൽ വീണ്ടും അഭിനയ രംഗത്ത് സജീവമായി. മലയാളത്തിനു പുറമേ തമിഴ്‌ ചലച്ചിത്രങ്ങളിലും നായിക, ഉപനായിക വേഷങ്ങൾ ചെയ്തിട്ടുണ്ട്[1][2].

Sabitha Anand
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1982–present

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷംചലച്ചിത്രംകഥാപാത്രംസംവിധാനംഅഭിനേതാക്കൾ
2013അന്നയും റസൂലും-രാജീവ്‌ രവിഫഹദ്‌ ഫാസിൽ, ആൻഡ്രിയ ജെറമിയ, ആഷിക് അബു, സണ്ണി വെയ്ൻ
2011ആഴക്കടൽ-ഷാൻകലാഭവൻ മണി, സായികുമാർ, ഷമ്മി തിലകൻ
2008മായാബസാർ-തോമസ് സെബാസ്റ്റ്യൻമമ്മൂട്ടി, ഷീല കൗൾ, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ
2003ക്രോണിക് ബാച്ച്‌ലർസരസ്വതിസിദ്ദീഖ്മമ്മൂട്ടി, മുകേഷ്‌, ഭാവന, രംഭ
2001കിനാവു പോലെ-ചന്ദ്രദാസ്-
2001ഈ പറക്കും തളികലക്ഷ്മിതാഹദിലീപ്‌, നിത്യ ദാസ്‌, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ
1994വിധേയൻഓമനഅടൂർ ഗോപാലകൃഷ്ണൻമമ്മൂട്ടി, എം.ആർ. ഗോപകുമാർ
1990കളിക്കളംസുഹറസത്യൻ അന്തിക്കാട്മമ്മൂട്ടി, മുരളി, മാമുക്കോയ
1988ധ്വനികനകംഎ.ടി. അബുജയറാം, ശോഭന, പ്രേം നസീർ, ജയഭാരതി
1987ഇത്രയും കാലം-ഐ വി ശശിമമ്മൂട്ടി, രതീഷ്, മധു, ശങ്കർ
1987ജനങ്ങളുടെ ശ്രദ്ധയ്ക്ക്-ക്രോസ്സ്ബെൽറ്റ് മണിനെടുമുടി വേണു, കുതിരവട്ടം പപ്പു
1987കിളിപ്പാട്ട്-രാഘവൻനെടുമുടി വേണു, ബാലൻ കെ. നായർ
1987യാഗാഗ്നി-പി. ചന്ദ്രകുമാർഎം.ജി. സോമൻ, സുരേഷ് ഗോപി, ക്യാപ്റ്റൻ രാജു, സരിത
1986ലൗ സ്റ്റോറി-സാജൻനെടുമുടി വേണു, ലാലു അലക്സ്‌
1986ഞാൻ കാതോർത്തിരിക്കും-റഷീദ് കാരാപ്പുഴവിജയരാഘവൻ, ജോണി, നെല്ലിക്കോട് ഭാസ്കരൻ
1985സീൻ നമ്പർ 7-അമ്പിളിഭരത് ഗോപി, തിലകൻ, ഇന്നസെന്റ്‌
1985നുള്ളിനോവിക്കാതെ-മോഹൻ രൂപ്ബാലൻ കെ. നായർ, ടി.ജി. രവി
1985മാന്യമഹാജനങ്ങളേ-എ.ടി. അബുമമ്മൂട്ടി, പ്രേം നസീർ, ടി.ജി. രവി
1984ഉണരൂ-മണിരത്നംമോഹൻലാൽ, രതീഷ്‌, സുകുമാരൻ
1984കരിമ്പ്‌-കെ വിജയൻരതീഷ്‌, സുകുമാരൻ
1984ചക്കരയുമ്മ-സാജൻമമ്മൂട്ടി, മധു, എം.ജി. സോമൻ
1984അതിരാത്രം-ഐ വി ശശിമമ്മൂട്ടി, മോഹൻലാൽ, സീമ
1984എന്റെ കളിത്തോഴൻ-എം മണിശങ്കർ, കെ.പി. ഉമ്മർ, അടൂർ ഭാസി
1984കരിമ്പ്‌-കെ വിജയൻരതീഷ്‌, സുകുമാരൻ
1984കാണാമറയത്ത്-ഐ വി ശശിമമ്മൂട്ടി, റഹ്മാൻ, ഉണ്ണിമേരി
1984ആരാന്റെ മുല്ല കൊച്ചുമുല്ല-ബാലചന്ദ്ര മേനോൻബാലചന്ദ്ര മേനോൻ, എം.ജി. സോമൻ
1984അറിയാത്ത വീഥികൾ-കെ.എസ്. സേതുമാധവൻമമ്മൂട്ടി, മധു, മോഹൻലാൽ
1983മോർച്ചറി-ബേബിപ്രേം നസീർ, മധു, ശങ്കർ
1975മറ്റൊരു സീതബാലതാരംപി. ഭാസ്കരൻകമലഹാസൻ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സബിത_ആനന്ദ്&oldid=3792325" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ