ഷാങ്ഹായ്

പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും[6][7] ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്[8] ഷാങ്ഹായ് (上海). ചൈനയിലെ നാലു പ്രവിശ്യാതല മുൻസിപ്പാലിറ്റികളിലൊന്നായ ഷാങ്ഹായിൽ 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ വസിക്കുന്നു.[9]. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും [10] ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.[11]

ഷാങ്ഹായ്

上海
മുൻസിപ്പാലിറ്റി
ഷാങ്ഹായ് മുൻസിപ്പാലിറ്റി • 上海市
മുകളിൽനിന്ന് ഘടികാരദിശയിൽ: പുഡോങ് സ്കൈലൈൻ; യുയുവാൻ ഉദ്യാനം, ചൈനീസ് പവിലിയനും എക്സ്പോ ആക്സിസും, നാഞ്ജിങ് റോഡിലെ നിയോൺ സൈനുകൾ, ദി ബണ്ട്
മുകളിൽനിന്ന് ഘടികാരദിശയിൽ: പുഡോങ് സ്കൈലൈൻ; യുയുവാൻ ഉദ്യാനം, ചൈനീസ് പവിലിയനും എക്സ്പോ ആക്സിസും, നാഞ്ജിങ് റോഡിലെ നിയോൺ സൈനുകൾ, ദി ബണ്ട്
ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം
ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം
രാജ്യം China
Settled5ആം - 7ആം നൂറ്റാണ്ട്
ഇൻകോർപ്പൊറേറ്റഡ്
 - ടൗൺ

എ.ഡി. 751
 - കൗണ്ടി1292
 - മുൻസിപ്പാലിറ്റിജൂലൈ 17, 1854
വിഭാഗങ്ങൾ
 - കൗണ്ടി തലം
 - ടൗൺഷിപ്പ് തലം

18 ജില്ലകൾ, 1 കൗണ്ടി
220 പട്ടണങ്ങളും ഗ്രാമങ്ങളും
ഭരണസമ്പ്രദായം
 • CPC മുൻസിപ്പാലിറ്റി സെക്രട്ടറിയു ഷെൻഷെങ്
 • മേയർഹാൻ ഷെങ്
വിസ്തീർണ്ണം
 • മുൻസിപ്പാലിറ്റി7,037 ച.കി.മീ.(2,717 ച മൈ)
 • ഭൂമി6,340 ച.കി.മീ.(2,450 ച മൈ)
 • ജലം679 ച.കി.മീ.(262 ച മൈ)
 • നഗരം
5,299 ച.കി.മീ.(2,046 ച മൈ)
ഉയരം4 മീ(13 അടി)
ജനസംഖ്യ
 (2007)[4]
 • മുൻസിപ്പാലിറ്റി1,84,50,000
 • ജനസാന്ദ്രത2,600/ച.കി.മീ.(6,800/ച മൈ)
സമയമേഖലUTC+8 (ചൈന സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
200000 – 2021000
ഏരിയ കോഡ്21
GDP[5]2007ലെ ഉദ്ദേശകണക്ക്
 - മൊത്തംUS$171.55 ശതകോടി (7ആം)
 - പ്രതിശീർഷ വരുമാനംUS$9,298 (1ആം)
 - വളർച്ചIncrease 13.3%
HDI (2005)0.909 (2ആം)
ലൈസൻസ് പ്ലേറ്റ് പ്രിഫിക്സുകൾ沪A, B, D, E, F,G
沪C (പുറമ്പ്രദേശങ്ങൾ)
നഗര പുഷ്പംയൂലാൻ മഗ്നോലിയ
വെബ്സൈറ്റ്www.shanghai.gov.cn
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ഷാങ്ഹായ്
"ഷാങ്ഹായ്", എന്നു ചൈനീസ് ലിപിയിൽ
Chinese上海
WuZaonhe
Literal meaningകടലിനു മുകളിൽ അഥവാ കടലിൽ

ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു ഷാങ്ഹായ്. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻ‌കിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.

ചിത്രശാല

കാലാവസ്ഥ

ഷാങ്ഹായ് (1971–2000) പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
ശരാശരി കൂടിയ °C (°F)8.1
(46.6)
9.2
(48.6)
12.8
(55)
19.1
(66.4)
24.1
(75.4)
27.6
(81.7)
31.8
(89.2)
31.3
(88.3)
27.2
(81)
22.6
(72.7)
17.0
(62.6)
11.1
(52)
20.2
(68.4)
ശരാശരി താഴ്ന്ന °C (°F)1.1
(34)
2.2
(36)
5.6
(42.1)
10.9
(51.6)
16.1
(61)
20.8
(69.4)
25.0
(77)
24.9
(76.8)
20.6
(69.1)
15.1
(59.2)
9.0
(48.2)
3.0
(37.4)
12.9
(55.2)
മഴ/മഞ്ഞ് mm (inches)50.6
(1.992)
56.8
(2.236)
98.8
(3.89)
89.3
(3.516)
102.3
(4.028)
169.6
(6.677)
156.3
(6.154)
157.9
(6.217)
137.3
(5.406)
62.5
(2.461)
46.2
(1.819)
37.1
(1.461)
1,164.7
(45.854)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm)9.710.313.912.712.114.412.011.311.08.17.06.5129.0
% ആർദ്രത75747676768282817875747376.8
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ123.0115.7126.0156.1173.5147.6217.8220.8158.9160.8146.6147.71,894.5
ഉറവിടം: China Meteorological Administration [12]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷാങ്ഹായ്&oldid=3800321" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ