ശ്വാസകോശം

Lungs
Detailed diagram of the lungs
ലാറ്റിൻpulmo
ഗ്രെയുടെ subject #240 1093-1096
രീതിRespiratory system
കണ്ണികൾLung
ശ്വാസകോശവും ഹൃദയവും.[1]
ശ്വസന നാളിയും ശ്വാസകോശവും
 ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.

ഘടന

വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.

പ്രവർത്തനം

നെഞ്ചിൻകൂടിനകത്തെ മർദ്ദം കുറയുമ്പോൾ വായു അകത്തേക്ക് കയറി ഓക്സിജൻ രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു. രക്തത്തിൽ നിന്നും അധികമുള്ള കാർബൺ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നു.നെഞ്ചിൻകൂടിനകത്തെ മർദ്ദം കൂടുമ്പോൾ കാർബൺ ഡയോക്സൈഡ് അധികമുള്ള വായു പുറത്തേക്ക് പോകുന്നു.

ഇരുമ്പുശ്വാസകോശം

ശ്വാസകോശത്തിന് തകരാർ സംഭവിച്ചവർക്ക് ശ്വസിക്കാൻ വേണ്ടിയുള്ള ഉപകരണമാണ്, ഇരുമ്പു ശ്വാസകോശം. 1929ൽ ഐക്യനാടുകളിലെ ഹാർവാഡിലെ പിലിപ്പ് ഡ്രിങ്കെർ ആണ് ഇത് കൺടു പിടിച്ചത്. [2]

ചിത്രശാല

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ശ്വാസകോശം&oldid=3701053" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ