ശൂന്യാകാശപേടകം

ശൂന്യാകാശത്തിൽ പറക്കാൻ കെല്പുള്ള വാഹനങ്ങളേയോ യന്ത്രങ്ങളേയോ വിളിക്കുന്ന പേരാണ് ശൂന്യാകാശപേടകം. ഇംഗ്ലിഷ്: Space craft. ഇത്തരം മനുഷ്യനിർമ്മിത ഉപഗ്രഹങ്ങൾ വാർത്താവിനിമയം, പര്യവേക്ഷണം, കാലാവസ്ഥാ പ്രവചനം, ഗതിനിയന്ത്രണം , ശൂന്യാകാശ കോളനിവത്കരണം, ഉപഗ്രഹ പര്യവേക്ഷണംഎന്നിവയ്ക്കും മനുഷ്യനേയും കൊണ്ടു പറക്കുന്ന വാഹനങ്ങൾക്കായുള്ള ചരക്കുനീക്കത്തിനും ഗതാഗതത്തിനും ആയി ഉപയോഗിക്കുന്നു. ഇവക്ക് സ്വന്തമായി ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഇതിനായി ഒരു റോക്കറ്റിൻ്റേയോ ലോഞ്ച് വാഹനത്തിൻ്റേയോ സഹായം സ്വീകരിക്കേണ്ടതായുണ്ട്.

റഫറൻസുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ശൂന്യാകാശപേടകം&oldid=3592772" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ