വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ഉൾപ്പെടുന്ന, 77.45 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.ഭീമനടിയിലാണ് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°19′5″N 75°19′44″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾഭീമനടി, പരപ്പച്ചാൽ, എളേരി, ചെന്നടുക്കം, പ്ലാച്ചിക്കര, പുന്നക്കുന്ന്, നാട്ടക്കൽ, കരുവങ്കയം, കോട്ടമല, പറമ്പ, ചട്ടമല, ഏച്ചിപ്പൊയിൽ, നർക്കിലക്കാട്, കമ്മാടം, മണ്ഡപം, കുന്നുംകൈ, മൌക്കോട്, പെരുമ്പട്ട
ജനസംഖ്യ
ജനസംഖ്യ36,330 (2001) Edit this on Wikidata
പുരുഷന്മാർ• 18,334 (2001) Edit this on Wikidata
സ്ത്രീകൾ• 17,996 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.68 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221294
LSG• G140506
SEC• G14031
Map

അതിരുകൾ

വാർഡുകൾ

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ഇവയാണ്:[1]

  1. പരപ്പച്ചാൽ
  2. ഭീമനടി
  3. ചെന്നടുക്കം
  4. എളേരി
  5. പുന്നക്കുന്ന്
  6. പ്ലാച്ചിക്കര
  7. നാട്ടക്കല്ല്
  8. കരുവാൻകയം
  9. ചട്ടമല
  10. പറമ്പ
  11. കോട്ടമല
  12. നർക്കിലക്കാട്
  13. എച്ചിപ്പൊയിൽ
  14. മണ്ഡപം
  15. കമ്മാടം
  16. മൗക്കോട്
  17. പെരുമ്പട്ട
  18. കുന്നുംകൈ

സ്ഥിതിവിവരക്കണക്കുകൾ

ജില്ലകാസർഗോഡ്
ബ്ലോക്ക്നീലേശ്വരം
വിസ്തീര്ണ്ണം77.45 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ36,330
പുരുഷന്മാർ18,334
സ്ത്രീകൾ17,996
ജനസാന്ദ്രത347
സ്ത്രീ : പുരുഷ അനുപാതം975
സാക്ഷരത88.68%

പ്രധാന ആകർഷണങ്ങൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ