വെളുത്ത ആവോലി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
വെളുത്ത ആവോലി | |
---|---|
Silver Pomfret, Pampus argenteus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Perciformes |
Family: | Stromateidae |
Genus: | Pampus |
Species: | P. argenteus |
Binomial name | |
Pampus argenteus (Euphrasen, 1788) |
പശ്ചിമേഷ്യ, തെക്കേ ഏഷ്യ, തെക്കുകിഴക്ക് ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് വെളുത്ത ആവോലി. ഇവയ്ക്ക് പരന്ന ശരീരവും, രണ്ടായിപിളർന്ന വാലും ചിറകുമാണുള്ളത്.
മൽസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |