വെയ്ൻ റൂണി

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരനാണ് വെയ്ൻ റൂണിജനനം:1985 ഒക്ടോബർ 24).

വെയ്ൻ റൂണി
Personal information
Full nameവെയ്ൻ മാർക്ക് റൂണി[1]
Height1.76 m (5 ft 9 in)[2]
Position(s)Forward
Club information
Current team
എവർട്ടൻ എഫ്.സി
Number10
Youth career
1996–2002എവർട്ടൺ
Senior career*
YearsTeamApps(Gls)
2002–2004എവർട്ടൺ67(15)
2004–മാഞ്ചെസ്റ്റർ യുണൈറ്റെഡ്252(129)
National team
2000–2001England U154(2)
2001–2002ഇംഗ്ലണ്ട് U1712(7)
2002ഇംഗ്ലണ്ട് U191(0)
2003–ഇംഗ്ലണ്ട്76(29)
*Club domestic league appearances and goals, correct as of 2012 ആഗസ്റ്റ് 22
‡ National team caps and goals, correct as of 2012 ആഗസ്റ്റ് 22 [3]

2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ്‌ തിയോ വാൽക്കോട്ട് തിരുത്തുകയുണ്ടായി).

2002 ൽ എവർട്ടന് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച റൂണിയെ 2004 ൽ മുൻനിര ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡ് തങ്ങളുടെ ടീമിലെത്തിച്ചു. അന്നുമുതൽ ടീമിന്റെ വിജയങ്ങളിൽ റൂണി നിർണായക പങ്കു വഹിച്ചു വരുന്നു.

ക്ലബ് പ്രകടനങ്ങൾ

എവർട്ടൻ

മാഞ്ചസ്റ്റർ യുണൈറ്റഡ്

2012-13

സീസണിലെ ആദ്യ മത്സരം ആഗസ്റ്റ് 20ന് എവർട്ടണെതിരെയായിരുന്നു. കിരീടം വീണ്ടെടുക്കാനിറങ്ങിയ യുണൈറ്റഡ് പക്ഷെ 1-0ന് തോറ്റു.[4]

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വെയ്ൻ_റൂണി&oldid=3657211" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ