വി.കെ. ഇബ്രാഹിംകുഞ്ഞ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(വി.കെ. ഇബ്രാഹിം കുഞ്ഞ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. പുതുതായി രൂപവൽക്കരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്ന് 2011 - ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മേയ് 23 - ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നപ്പോൾ പകരക്കാരനായി മുസ്ലിംലീഗിന്റെ മന്ത്രി ആയപ്പോഴായിരുന്നു അത്.

വി.കെ. ഇബ്രാഹിംകുഞ്ഞ്
കേരള നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 23 2011 – മേയ് 20 2016
മുൻഗാമിഎം. വിജയകുമാർ
പിൻഗാമിജി. സുധാകരൻ
കേരള നിയമസഭയിലെ വ്യവസായം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 6 2005 – മേയ് 12 2006
മുൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
പിൻഗാമിഎളമരം കരീം
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
പിൻഗാമിപി. രാജീവ്
മണ്ഡലംകളമശ്ശേരി
ഓഫീസിൽ
മേയ് 16 2001 – മേയ് 14 2011
മുൻഗാമിഎം.എ. തോമസ്
മണ്ഡലംമട്ടാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-05-20) 20 മേയ് 1952  (72 വയസ്സ്)
കൊങ്ങോർപ്പള്ളി
രാഷ്ട്രീയ കക്ഷിമുസ്‌ലിം ലീഗ്
പങ്കാളിനദീറ
കുട്ടികൾമൂന്ന് മകൻ
മാതാപിതാക്കൾ
  • വി.യു. ഖാദർ (അച്ഛൻ)
  • ചിത്തുമ്മ (അമ്മ)
വസതിതോട്ടകാട്ടുകര
As of ഓഗസ്റ്റ് 13, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2006മട്ടാഞ്ചേരി നിയമസഭാമണ്ഡലംവി.കെ. ഇബ്രാഹിം കുഞ്ഞ്മുസ്ലീം ലീഗ്, യു.ഡി.എഫ്.എം.സി. ജോസഫൈൻസി.പി.എം., എൽ.ഡി.എഫ്.
2001മട്ടാഞ്ചേരി നിയമസഭാമണ്ഡലംവി.കെ. ഇബ്രാഹിം കുഞ്ഞ്മുസ്ലീം ലീഗ്, യു.ഡി.എഫ്.എം.എ. തോമസ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

അവലംബങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ