വിൽ സ്മിത്ത്

അമേരിക്കന്‍ ചലചിത്ര നടന്‍

സിനിമ, ടെലിവിഷൻ, സംഗീതരംഗങ്ങളിൽ വിജയം കൈവരിച്ച ഒരു അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാനരചയിതാവുമാണ് വില്ലാർഡ് കാരോൾ വിൽ സ്മിത്ത്, ജൂണിയർ[2][3][4] (ജനനം: സെപ്റ്റംബർ 25, 1968)[2].

വിൽ സ്മിത്ത്
Actor Will Smith lights up the stage as he hosted the 2011 Walmart Shareholders Meeting.
സ്മിത്ത് 2012ൽ
ജനനം
വില്ലാർഡ് കരോൾ സ്മിത്ത്, ജൂ.

(1968-09-25) സെപ്റ്റംബർ 25, 1968  (55 വയസ്സ്)
മറ്റ് പേരുകൾദി ഫ്രഷ് പ്രിൻസ്
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്, റാപ്പർ, ഗാനരചയിതാവ്
സജീവ കാലം1985–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
  • ഷെറി സമ്പീനോ
    (m. 1992⁠–⁠1995)
  • ജാഡ കോറെൻ പിങ്കെറ്റ്
    (m. 1997)
കുട്ടികൾജേഡൻ, വില്ലോ എന്നിവരുൾപ്പെടെ മൂന്ന്
Musical career
വിഭാഗങ്ങൾഹിപ് ഹോപ്
ലേബലുകൾ
  • ജൈവ്/RCA റെക്കോർഡ്സ്
  • കൊളംബിയ/SME റെക്കോർഡ്സ്
  • ഇന്റർസ്കോപ്പ്/യൂണിവേഴ്സൽ റെക്കോർഡ്സ്
വെബ്സൈറ്റ്www.willsmith.com
ഒപ്പ്
"3Sw" spells out the signature in the image.

2007 ഏപ്രിലിൽ ന്യൂസ്‌വീക്ക്‌ അദേഹത്തെ "ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തിരഞ്ഞെടുത്തിരുന്നു"[5]. നാല് ഗോൾഡെൻ ഗ്ലോബ് അവാർഡുകൾക്കും, രണ്ടു ഓസ്കാർ അവാർഡുകൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്.

ദി പെർസ്യുട്ട് ഓഫ് ഹാപ്പിനസ് വിൽ സ്മിത്തിന്റെ ഒരു പ്രശസ്തമായ സിനിമ ആണ്. ദി കരാട്ടെ കിഡ് (2010) എന്ന സിനിമയിൽ പ്രസക്തമായ വേഷം കൈകാര്യം ചെയ്ത ജെയ്ഡൻ സ്മിത്ത് ഇദ്ദേഹത്തിൻറെ മകനാണ്.

സിനിമകൾ

പ്രധാന ലേഖനം: Will Smith filmography
  • വേർ ദ ഡേ ടേക്ക്സ് യു (1992)
  • മെയ്ഡ് ഇൻ അമേരിക്ക (1993)
  • സിക്സ് ഡിഗ്രീസ് ഓഫ് സെപറേഷൻ (1993)
  • ബാഡ് ബോയ്സ് (1995)
  • Independence Day (1996)
  • Men in Black (1997)
  • Enemy of the State (1998)
  • Wild Wild West (1999)
  • The Legend of Bagger Vance (2000)
  • Ali (2001)
  • Men in Black II (2002)
  • Bad Boys II (2003)
  • I, Robot (2004)
  • Shark Tale (2004)
  • Hitch (2005)
  • The Pursuit of Happiness (2006)
  • I Am Legend (2007)
  • Hancock (2008)
  • Seven Pounds (2008)
  • Men in Black 3 (2012)
  • After Earth (2013)
  • Winter's Tale (2014)
  • Focus (2015)
  • Concussion (2015)
  • Suicide Squad (2016)
  • Collateral Beauty (2016)
  • Bright (2017)
  • Spies in Disguise (2019)
  • Aladdin (2019)
  • Gemini Man (2019)

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ Will Smith എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=വിൽ_സ്മിത്ത്&oldid=3710440" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ