വിശാഖപട്ടണം

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ്‌ വിശാഖപട്ടണം(തെലുഗ്:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam). ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്.ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.

വിശാഖപട്ടണം

విశాఖపట్నం

Vizag
Metropolitan City
Clockwise from top left: Buddha Statue at Appughar, Simhachalam Temple, Bay of Bengal from Kailasagiri, Rajiv Smrithi Bhavan at Beach Road, Visakhapatnam Port, King George Hospital (KGH)
Clockwise from top left: Buddha Statue at Appughar, Simhachalam Temple, Bay of Bengal from Kailasagiri, Rajiv Smrithi Bhavan at Beach Road, Visakhapatnam Port, King George Hospital (KGH)
Country India
StateAndhra Pradesh
RegionCoastal Andhra
DistrictVisakhapatnam
നാമഹേതുViśakha
ഭരണസമ്പ്രദായം
 • Municipal commissionerM.V.Satyanarayana,IAS
 • Special OfficerShyam Bob,IAS
 • Commissioner of PoliceB.Shivadhar Reddy IPS
 • Deputy Inspector General of PoliceSwati Lakra IPS
വിസ്തീർണ്ണം
 • ആകെ681 ച.കി.മീ.(263 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 (2011)
 • ആകെ2,035,690
 • റാങ്ക്17th
 • ജനസാന്ദ്രത3,240/ച.കി.മീ.(8,400/ച മൈ)
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
530 0XX 531 1XX
Telephone code+91-891-XXX XXXX
വാഹന റെജിസ്ട്രേഷൻAP–31,32,33,34
വെബ്സൈറ്റ്www.gvmc.gov.in

കപ്പൽ നിർമ്മാണശാല

രണ്ടാം ലോകമഹായുദ്ധകാലത്താണ് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴിൽ വിശാഖപട്ടണം കപ്പൽനിർമ്മാണശാല ആരംഭിച്ചത്. 7 വർഷത്തിനു ശേഷം 1948 മാർച്ച് മാസത്തിൽ ഈ ശാലയിൽ നിന്നുള്ള ആദ്യത്തെ കപ്പൽ പൂർത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണശാലയായിരുന്നു. എന്നാൽ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാൽ 1952-ൽ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചു. എന്നാൽ 1952 മാർച്ചിൽ ഭാരതസർക്കാർ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് കമ്പനി എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു[1]‌.

ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകൾ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന്‌ വാഴപ്പഴങ്ങൾ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകൾ നീറ്റിലിറക്കിയിരുന്നത്[1].

കാലാവസ്ഥ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=വിശാഖപട്ടണം&oldid=4095184" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ