വിജയ് ദേവരകൊണ്ട

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തെലുങ്ക് സിനിമയിലെ ഒരു നടൻ ആണ് വിജയ് സായ് ദേവരകൊണ്ട.[1] തെലങ്കാന ആണ് സ്വദേശം, കൂടാതെ ഫിലിം ഫെയർ അവാർഡ്‌ ഉൾപ്പെടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് മുഖ്യധാരയിലേക്ക് വരുന്നത്. രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. യെവടെ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

വിജയ് ദേവരകൊണ്ട
നോട്ടയുടെ പത്രസമ്മേളനത്തിൽ വിജയ് ദേവരകൊണ്ട
ജനനം
വിജയ് സായ് ദേവരകൊണ്ട

(1989-05-09) 9 മേയ് 1989  (35 വയസ്സ്)
അച്ചംപേട്ട്, നഗർകുർനൂൽ, തെലങ്കാന
ദേശീയതഇന്ത്യൻ
തൊഴിൽനടൻ
സജീവ കാലം2011 - മുതൽ

2017ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ്‌ ദേവരകൊണ്ടയെ പ്രശസ്തനാക്കിയത്. അതിനു ശേഷം മഹാനടി'യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.[2][3].

സിനിമകൾ

Key
| Denotes films that have not yet been released
വർഷംസിനിമവേഷംഭാഷകുറിപ്പുകൾ
2011നുവ്വിലവിഷ്ണുതെലുങ്ക്Film debut
2012ലൈഫ് ഈസ് ബ്യൂട്ടിഫുൾഅജയ്തെലുങ്ക്കാമിയോ റോൾ
2015യെവടെ സുബ്രമണ്യംഋഷിതെലുങ്ക്സഹനടൻ
2016പെല്ലി ചൂപ്പുലുപ്രശാന്ത്‌തെലുങ്ക്ആദ്യത്തെ മുഴുനീള വേഷം
2017ദ്വാരകഎറ സ്രിനു / ശ്രീ കൃഷ്ണാനന്ദ സ്വാമിതെലുങ്ക്
അർജുൻ റെഡ്ഡിഡോക്ടർ അർജ്ജുൻ റെഡ്ഡി ദേശ്മുഖ്തെലുങ്ക്2017ലെ മികച്ച നടനുള്ള സീ തെലുങ്ക് ഗോൾഡൻ അവാർഡ്‌[4]
2017ലെ മികച്ചനടനുള്ള ഫിലിം ഫെയർ അവാർഡ്
ബിഹൈന്റ്വുഡ് ഗോൾഡ്‌മെഡൽ ദി സൗത്ത് സെൻസേഷൻ പുരസ്കാരം എന്നിവ നേടി[5]
2018യേ മന്ത്രം വീസവേനിക്കിതെലുങ്ക്
മഹാനടിവിജയ്‌ അന്തോണിതെലുങ്ക്ബഹുഭാഷ
നടിഗയാർ തിലഗംതമിഴ്
ഈ നഗരനികി എമൈന്ധിവിജയ്‌ ദേവരകൊണ്ടതെലുങ്ക്കാമിയോ റോൾ
ഗീതാ ഗോവിന്ദംവിജയ് ഗോവിന്ദ്തെലുങ്ക്
ഈ സിനിമയിൽ ഗാനം ആലപിച്ചിട്ടുണ്ട്
നോട്ടസീനു ബി.എ. എൽ. എൽ. ബിതമിഴ്/തെലുങ്ക്
ടാക്സിവാലശിവതെലുങ്ക്
2019ഡിയർ കോമ്രേഡ്കോമ്രേഡ് ചൈതന്യ (ബോബി)തെലുങ്ക്
2020വേൾഡ് ഫേമസ്  ലൗവ്വർഗൗദംതെലുങ്ക്
2021ജാതി രത്നാലുതെലുങ്ക്അതിഥി വേഷം
2022ലൈഗർലൈഗർതെലുങ്ക്, ഹിന്ദിദ്വിഭാഷാ ചിത്രം
2023കുശിവിപ്ലവ്തെലുങ്ക്ദ്വിഭാഷാ ചിത്രം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വിജയ്_ദേവരകൊണ്ട&oldid=4018353" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ