വിജയാന്ത (ടാങ്ക്)

ഇന്ത്യൻ കരസേനയുടെ ഭാഗമായിരുന്ന ഒരു ടാങ്ക് ആണ് വിജയാന്ത.ബ്രിട്ടനിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ മാർക്ക് 1 എന്ന മോഡൽ ഇന്ത്യയിൽ ലൈസൻസോടെ നിർമ്മിക്കുകയായിരുന്നു .ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ടാങ്കുമാണ് വിജയാന്ത.ടാങ്കിന്റെ ആദ്യരൂപം 1963 ൽ തയ്യാറായി.രണ്ടു വർഷം കഴിഞ്ഞ് 1965 ൽ യുദ്ധസേവനത്തിനു പ്രവേശിച്ചു.ആദ്യത്തെ 90 വാഹനങ്ങൾ വിക്കേഴ്സും തുടർന്നുള്ളവ ഇന്ത്യയിലും നിർമിച്ചു.ഈയാവശ്യത്തിനായി തമിഴ് നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവടിയിൽ ടാങ്ക് ഫാക്ടറി സ്ഥാപിച്ചു.'ഹെവി വെഹിക്കിൾ ഫാക്ടറി ,ആവടി 'എന്നാണ് ഇന്ന് ഈ സ്ഥാപനം അറിയപ്പെടുന്നത്.1983 വരെ നിർമ്മാണം തുടർന്നു.2200 ഓളം ടാങ്കുകൾ നിർമ്മിക്കപ്പെട്ടു.(മറ്റ് ചില കണക്കുകൾ പ്രകാരം 1600 നും 1800 നും ഇടക്ക്)എൺപതുകളിൽ സേന ഇവയെ പിൻവലിച്ച് ടി 72 ടാങ്കുകൾ ഉപയോഗിക്കുവാൻ തുടങ്ങി. കുറെ വാഹനങ്ങൾ.സ്വയം ചാലിത പീരങ്കികൾ ആയുംകവചിത വീണ്ടെടുപ്പ് വാഹനങ്ങൾ(ARV) ആയും രൂപാന്തരപ്പെടുത്തി.

Vijayanta

Vijayanta MBT outside the Indian National War Memorial (Maharashtra).
വിഭാഗംMain battle tank
ഉല്പ്പാദന സ്ഥലംUnited Kingdom/India
സേവന ചരിത്രം
ഉപയോഗത്തിൽ1965-2008
ഉപയോക്താക്കൾIndia
യുദ്ധങ്ങൾIndo-Pakistani War of 1971
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌Vickers-Armstrongs
നിർമ്മാണമാരംഭിച്ച വർഷം1963 (Vickers Mk.I prototype)
1965-1986 (Vijayanta production)
നിർമ്മിക്കപ്പെട്ടവ2200
വിശദാംശങ്ങൾ
ഭാരം39,000 kg (43 short tons)
നീളം9.788 m (32.11 ft)
വീതി3.168 m (10.39 ft)
ഉയരം2.711 m (8.89 ft)
പ്രവർത്തക സംഘം4

Armour80 mm (3.1 in) steel (hull and turret front)
Primary
armament
1 x 105 mm L7A2
(44 rounds)
Secondary
armament
1 x 12.7 mm MG (ranging gun)
(1000 rounds)
1 x 12.7 mm MG (pintle mount)
(2000 rounds)
1 x 7.62 mm MG(Co-Ax)
(500 rounds)
EngineLeyland L60 Diesel
535 bhp (399 kW)
TransmissionDavid Brown Ltd. (formerly Self-Changing Gears Ltd.) TN12 semi-automatic gearbox
SuspensionTorsion bar
Operational
range
530 km (330 mi)
Speed50 km/h (31 mph)
"https:https://www.search.com.vn/wiki/index.php?lang=ml&q=വിജയാന്ത_(ടാങ്ക്)&oldid=2285946" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ