വിക്ടോറിയ (സസ്യം)

വിക്ടോറിയ നിംഫേസീ സസ്യകുടുംബത്തിലെ വാട്ടർ ലില്ലികളുടെ ഒരു ജനുസ്സാണ്. ജലത്തിന്റെ ഉപരിതലത്തിൽ പരന്നുകിടക്കുന്ന വലിയ പച്ച നിറമുള്ള ഇലകൾ ഇവയുടെ പ്രത്യേകതയാണ്. വിക്ടോറിയ അമസോണിക്കയുടെ 8 മീറ്റർ (26 അടി) നീളമുള്ള ഒരു ഇലക്ക് 3 മീറ്റർ (9.8 അടി) വ്യാസമുണ്ട്. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർഥം ഇതിന് നാമകരണം ചെയ്തിരിക്കുന്നു. വിക്ടോറിയ അമസോണിക്ക ആമസോൺ നദീതടത്തിലെ തദ്ദേവാസിയാണ്. ഇത് ഗ്യാനീസ് കോട്ട് ഓഫ് ആംസിൽ ചിത്രീകരിച്ചിരിക്കുന്നു.

Victoria
A flowering Victoria in the Amsterdam Hortus Botanicus Ellie Swindells
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Nymphaeales
Family:
Genus:
Victoria'
Species

Victoria amazonica (Poepp.) Sowerby
Victoria cruziana Orb.

ചിത്രശാല

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വിക്ടോറിയ_(സസ്യം)&oldid=3645016" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ