വാരിക

ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന മാസിക

എല്ലാ ആഴ്ചയും പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളാണ് വാരികകൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലരമ ആഴ്ചപ്പതിപ്പ് ബാലഭൂമി ആഴ്ച്ചപ്പതിപ്പ് രിസാല വാരിക ബാലമംഗളം വാരിക മനോരമ വാരിക മംഗളം വാരിക ഇതിനൊരുദാഹരണമാണ്.

ഉള്ളടക്കം

ഒരു വാരികയിലെ ഉള്ളടക്കം ഇങ്ങനെയെല്ലാമാകാം:

  • മുൻലക്കത്തിലെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത സൃഷ്ടികൾ
  • മുൻലക്കത്തിലെ ലേഖനങ്ങൾക്കുള്ള മറുപടികൾ
  • തുടർക്കഥകൾ
  • പംക്തികൾ
"https:https://www.search.com.vn/wiki/index.php?lang=ml&q=വാരിക&oldid=3465167" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ