വാക്കർ പ്രക്രിയ

എഥിലീനെ ഓക്സീകരിച്ച് അസറ്റാൽഡിഹൈഡ് നിർമ്മിക്കുന്ന പ്രക്രീയയാണ് വാക്കർപ്രക്രീയ അല്ലെങ്കിൽ ഹോച്ചെസ്റ്റ് വാക്കർ പ്രക്രീയ. എത്തിലീനെ ജലത്തിന്റെ സാന്നിദ്ധ്യത്തിൽ ഓക്സീകരിക്കുന്നു. ഇതിൽ ടെട്രാക്ലോറോപല്ലാഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു[1]. വിവിധ ആൽക്കലൈനുകളിൽനിന്ന് ആൽഡിഹൈഡുകളും കീറ്റോണുകളും നിർമ്മിക്കാനായി ഈ അടിസ്ഥാന രാസപ്രവർത്തനം ഉപയോഗിക്കുന്നു. മൊൺസാന്റോ പ്രക്രീയയുടെ കൂടെ ഈ പ്രക്രീയയും ഉപയോഗിച്ച് അസറ്റിക് അമ്ലം ഉണ്ടാക്കുന്നു. വാക്കർ കെമി എന്ന രാസകമ്പനിയുടെ പേരിൽനിന്നാണ് ഈ പ്രക്രീയക്ക് ഈ പേര് ലഭിച്ചത്. വ്യാവസായികമായി ഉപയോഗിക്കപ്പെട്ട ഓർഗാനോമെറ്റാലിക്കും ഓർഗാനോപല്ലാഡിയവുമായ ആദ്യത്തെ രാസപ്രവർത്തനമാണ് ഇത്. വാക്കർപ്രക്രീയ ഹൈഡ്രോഫോർമിലേഷൻ എന്ന പ്രക്രീയയോട് വളരെയധികം സാമ്യമുള്ളതാണ്. വാക്കർപ്രക്രീയ ഒരു ഏകാത്മക ഉത്പ്രേരക രാസപ്രവർത്തനമാണ്.

രാസപ്രവർത്തനത്തിന്റെ മെക്കാനിസം

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വാക്കർ_പ്രക്രിയ&oldid=3799307" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ