വടക്കേക്കര കൊട്ടാരം
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
10°31′52″N 76°12′58″E / 10.5312151°N 76.2162244°E / 10.5312151; 76.2162244
വടക്കേക്കര കൊട്ടാരം | |
---|---|
![]() Facade of Shakthan Thampuran Palace, City of Thrissur | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Kerala-Dutch style |
നഗരം | City of Thrissur |
രാജ്യം | India |
പദ്ധതി അവസാനിച്ച ദിവസം | 1795 |
ഇടപാടുകാരൻ | Sakthan Thampuran, Maharaja of Cochin |
സാങ്കേതിക വിവരങ്ങൾ | |
Structural system | Kerala style of Nālukettu |
ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും പുനരുദ്ധരിച്ച ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട് (കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈ കുളം തൃശൂർ നഗരത്തിന്റെ കുടിവെള്ള പദ്ധതികളിൽ ഉൾപ്പെട്ടതാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം ഇപ്പോൾ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.
തൃശ്ശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ | |
---|---|
ആതിരപ്പിള്ളി വെള്ളച്ചാട്ടം• വാഴച്ചാൽ• മലക്കപ്പാറ • ഷോളയാർ • മരോട്ടിച്ചാൽ വെള്ളച്ചാട്ടം • പുന്നത്തൂർ കോട്ട• ശക്തൻ തമ്പുരാൻ കൊട്ടാരം• കുടക്കല്ല്• വിലങ്ങൻ കുന്ന്• പീച്ചി• പുരാവസ്തു മ്യൂസിയം, തൃശ്ശൂർ• തുമ്പൂർമുഴി • പാമ്പു മേയ്ക്കാട്ടുമന• ഗുരുവായൂർ ക്ഷേത്രം• പോട്ട ആശ്രമം• നാട്ടിക കടൽത്തീരം• ചാവക്കാട് കടൽത്തീരം• മൃഗശാല• ഞാറക്കൽ• ചിമ്മിനി അണക്കെട്ട്• പുനർജ്ജനി ഗുഹ•വാഴാനി അണക്കെട്ട് •സ്നേഹതീരം |
![]() | ഇന്ത്യയിലെ കെട്ടിടങ്ങളെയും നിർമ്മിതികളെയും കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |