വക്വീറ്റ

വടക്കേകാലിഫോർണിയൻ ഗൾഫിൽ മാത്രം കാണപ്പെടുത്ത ഒരു ഡോൾഫിൻ വർഗ്ഗമാണ് വക്വീറ്റ. (ശാസ്ത്രീയനാമം: Phocoena sinus). അതീവഗുരുതരവംശനാശഭീഷണി നേരിടുന്ന ഇവയുടെ എണ്ണം 2014- ൽ 100-ൽ താഴെ മാത്രമായിരുന്നു. മെക്സിക്കോയുടെ ദേശീയജലസസ്തനിയാണ് വക്വീറ്റ.

വക്വീറ്റ
ഒരു ശരാശരി മനുഷ്യനുമായി വലിപ്പം താരതമ്യം ചെയ്തിരിക്കുന്നു.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Odontoceti
Family:
Phocoenidae
Genus:
Phocoena
Species:
P. sinus
Binomial name
Phocoena sinus
Norris & McFarland, 1958
Vaquita range

മൽസ്യബന്ധനവലകളിൽ കുടുങ്ങിയാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാണംകുണുങ്ങികളായ ഈ ജീവികളെ തീരെ കാണാൻ കിട്ടാറില്ല. പലപ്പോഴും മീൻവലകളിൽ കുടുങ്ങിക്കിട്ടുന്ന മൃതശരീരങ്ങളായി മാത്രമേ ഇവയെ കണ്ടുകിട്ടുന്നുള്ളൂ.[2] മറ്റൊരു കാരണമായി കരുതിവരുന്നത് കൊളറാഡോ നദിയിൽ നിന്നും മെക്സിക്കോ ഗൽഫിലേക്കുള്ള ജലപ്രവാഹത്തിന്റെ അളവ് ഗണ്യമായിക്കുറഞ്ഞതും ജലത്തിലെ കീടനാശിനിയുടെ അളവുകൂടിയതും ആണെന്നാണ്.[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വക്വീറ്റ&oldid=2226907" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ