ല കാസ ദെ പാപ്പെൽ

സ്പാനിഷ് ഹീസ്റ്റ്‌ ടെലിവിഷൻ പരമ്പര

അലെക്സ് sebastian പീന്യ സൃഷ്ടിച്ച് സ്പെയിനിലെ ആന്റന 3 ചാനൽ സംപ്രേഷണം ചെയ്ത 15-എപ്പിസോഡുള്ള ഒറ്റ സീസൺ സ്പാനിഷ് ഹീസ്റ്റ്‌ ടെലിവിഷൻ പരമ്പരയാണ് ല കാസ ദെ പാപ്പെൽ (അന്താരാഷ്ട്ര ടൈറ്റിൽ: മണി ഹീസ്റ്റ്, അക്ഷരാർത്ഥത്തിൽ ദ ഹൗസ് ഓഫ് പേപ്പർ). 2017 മേയ് 2 ന് അവതരിപ്പിക്കപ്പെട്ട ഈ പരമ്പരയിൽ ഉർസുല കോർബേറോ, അൽവാരോ മോർട്ടെ, പാക്കോ ടൗസ്, ആൽബ ഫ്ലോറെസ് തുടങ്ങിയവർ അഭിനയിക്കുന്നു.[1] 2017 ഡിസംബർ 25 ന് നെറ്റ്ഫ്ലിക്സ് അതിന്റെ അന്തർദേശീയ കാറ്റലോഗിൽ ഈ പരമ്പര ഉൾപ്പെടുത്തി.[2] [3] . നെറ്റ് ഫ്ലിക്സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസൺ 13 എപ്പിസോഡായും രണ്ടാമത്തെ സീസൺ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി മാറ്റി. എട്ട് എപ്പിസോഡുകളുമായി മൂന്നാം സീസൺ 19 ജൂലൈ 2019 ന് റിലീസ് ചെയ്തു. നാലാമത്തെ സീസണിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 2019 ൽ അവസാനിച്ചു. [4]

ല കാസ ദെ പാപ്പെൽ
തരംDrama
Thriller
Heist
സൃഷ്ടിച്ചത്Álex Pina
അഭിനേതാക്കൾ
  • Úrsula Corberó
  • Alba Flores
  • Álvaro Morte
  • Paco Tous
  • Pedro Alonso
  • Itziar Ituño
  • Miguel Herrán
  • Kiti Mánver
രാജ്യംSpain
ഒറിജിനൽ ഭാഷ(കൾ)Spanish
നിർമ്മാണം
നിർമ്മാണംVancouver Media
Atresmedia
സമയദൈർഘ്യം70 minutes approx.
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Antena 3
ആദ്യ പ്രദർശനംSpain
ഒറിജിനൽ റിലീസ്മേയ് 2, 2017 (2017-05-02) – നവംബർ 23, 2017 (2017-11-23)

കഥാസാരം

പ്രൊഫസോർ എന്ന പേരുള്ള ഒരു നിഗൂഢനായ മനുഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഹീസ്റ്റ്‌ ആസൂത്രണം ചെയ്യുന്നു. ഈ സ്വപ്ന പദ്ധതി നടപ്പാക്കാൻ ചില പ്രത്യേക കഴിവുകളുള്ള എട്ട് പേരടങ്ങുന്ന ഒരു സംഘം രൂപീകരിക്കുന്നു. സ്പെയിനിലെ റോയൽ മിന്റ് (നോട്ട് അച്ചടി കേന്ദ്രം) ആയ “ഫാബ്രിക്ക നാസിയൊണാൽ ദെ മൊനേദ യി തിംബ്രെ” കയ്യടക്കി 2.4 ബില്യൺ യൂറോ അച്ചടിച്ചു എടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് കൈവരിക്കാൻ അവർക്ക് പതിനൊന്ന് ദിവസം 67 ബന്ദികളെയും പോലീസിനെയും വരുതിയിൽ നിർത്തണം.  

അഭിനേതാക്കൾ

  • ഊർസുല കൊർബേരോ - ടോക്കിയോ
  • അൽവാരോ മോർത്തെ - എൽ പ്രൊഫസോർ
  • പാക്കോ തൂസ് - മോസ്കോ
  • ആൽബ ഫ്ലോരെസ് - നൈറോബി
  • മിഗേൽ ഹെറാൻ - റിയൊ
  • പെദ്രോ അലോൺസോ - ബെർലിൻ
  • കിത്തി മൻവർ - റാക്കേലിന്റെ അമ്മ
  • എൻറിക്കെ അർസെ - അർത്തുരോ റൊമാൻ
  • മരിയ പെദ്രാസ - അലിസോൺ പാർക്കർ
  • അന്ന ഗ്രാസ് - മെർസെദെസ്
  • ഫെർണാന്ദോ സോത്തോ - ആൻഹേൽ
  • ഡാർക്കോ പെരിച്ച് - ഹെൽസിങ്കി
  • ഹുവാൻ ഫെർണാന്ദെസ് - കൊറോണൽ പ്രിയേത്തോ
  • ഇറ്റ്സിയർ ഇത്തൂഞ്ഞോ - റാക്കേൽ മുരീയ്യോ
  • ജെയിമേ ലൊരെന്തേ - ഡെൻവർ
  • ഫ്രാൻ മൊർസിയ്യോ - പാബ്ലോ
  • എസ്തേർ എസേബോ - മൊണിക്ക ഗാസ്തംബിദേ

എപ്പിസോഡുകളുടെ ലിസ്റ്റ്

Total#TitleDirected byAir dateMill. of viewers (Share)
11"Efectuar lo acordado"Jesús ColmenarMay 2, 2017 (2017-05-02)4.090 (25.1%)[5]
22"Imprudencias letales"Miguel Ángel VivasMay 9, 2017 (2017-05-09)3.041 (18.4%)
33"Errar al disparar"Álex RodrigoMay 16, 2017 (2017-05-16)2.646 (15.7%)
44"Caballo de Troya"Alejandro BazzanoMay 23, 2017 (2017-05-23)2.655 (15.7%)
55"El día de la marmota"Jesús ColmenarMay 30, 2017 (2017-05-30)2.366 (14.7%)
66"La cálida Guerra Fría"Miguel Ángel VivasJune 6, 2017 (2017-06-06)2.474 (15.5%)
77"Refrigerada inestabilidad"Álex RodrigoJune 13, 2017 (2017-06-13)2.420 (15.5%)
88"Tú lo has buscado"Alejandro BazzanoJune 20, 2017 (2017-06-20)2.104 (13.7%)
99"El que la sigue la consigue"Jesús ColmenarJune 27, 2017 (2017-06-27)2.200 (14.7%)
1010"Se acabaron las máscaras"TBAOctober 16, 2017 (2017-10-16)N/A
1111"La cabeza del plan"TBAOctober 23, 2017 (2017-10-23)N/A
1212"Cuestión de eficacia"TBANovember 2, 2017 (2017-11-02)N/A
1313"¿Qué hemos hecho?"TBANovember 9, 2017 (2017-11-09)N/A
1414"A contrarreloj"TBANovember 16, 2017 (2017-11-16)N/A
1515"Bella ciao"TBANovember 23, 2017 (2017-11-23)N/A

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ല_കാസ_ദെ_പാപ്പെൽ&oldid=3538899" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ