ലോക കവിതാദിനം

ലോക കവിതാദിനംയുനെസ്ക്കോയുടെ ആഭിമുഖ്യത്തിൽ 1999 മുതൽക്ക് എല്ലാ വർഷവും മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു. (World Poetry Day). കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോൽസാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ൽക്ഷ്യമിടുന്നത്. പ്രാദേശികവും , ദേശീയവും, അന്തർദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും കൂടിയാണ് ഈ ദിനാചരണം എന്ന് യുനെസ്ക്കോ വ്യക്തമാക്കുന്നു.

World Poetry Day
ഇതരനാമംWPD
ആചരിക്കുന്നത്UN Members
ആഘോഷങ്ങൾUNESCO
അനുഷ്ഠാനങ്ങൾPromote poetry
ആരംഭം1999
തിയ്യതി21 March
അടുത്ത തവണ21 മാർച്ച് 2025 (2025-03-21)
ആവൃത്തിannual

പല രാജ്യങ്ങളിലും ഈ ദിനം കൊണ്ടാടുന്നത് ഒക്ടോബർ മാസത്തിലാണ്. റോമൻ കവിയായ വിർജിലിന്റെ ജനനം ഒക്ടോബറിൽ കൊണ്ടാടപ്പെടാറുള്ളത് കോണ്ടാണിത്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോക_കവിതാദിനം&oldid=3423871" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ