ലൂയിസ് വാട്ടർമാൻ

ലൂയിസ് എഡ്സ്ൺ വാട്ടർമാൻ.(18 നവംബർ 1837- 1 മെയ് 1901).ഫൗണ്ടൻ പേന രൂപകല്പന ചെയ്ത് നിർമ്മിച്ച പ്രതിഭാശാലി.വാട്ടർമാൻ പെൻ കമ്പനി സ്ഥാപിച്ചു.ന്യൂയോർക്കിൽ ജനിച്ച വാട്ടർമാൻ തന്റെ പേന നിർമ്മിച്ചെടുക്കുന്നതിനായി പത്തു വർഷം പ്രയത്നിച്ചു.കേശികത്വത്തെ അടിസ്ഥാനമാക്കി തുടർച്ചയായും ഒരുപോലെയും മഷി പുറത്തുവരുന്ന ഫൗണ്ടൻ പേനയ്ക്ക് 1884 ൽ അദ്ദേഹം പേറ്റന്റ് കരസ്ഥമാക്കി.

Lewis Edson Waterman
Waterman's fountain pen, patented February 12, 1884
"https:https://www.search.com.vn/wiki/index.php?lang=ml&q=ലൂയിസ്_വാട്ടർമാൻ&oldid=2359858" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ