ലീഡ്സ് യുണൈറ്റഡ് എഫ്.സി.

വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്സ് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ലീഡ്സ് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്. 1919 ൽ ലീഡ്സ് സിറ്റി ക്ലബ്ബിനെ ഫുട്ബോൾ ലീഗ് പിരിച്ചുവിട്ടതിനെത്തുടർന്ന് രൂപീകരിക്കപെട്ട ഈ ക്ലബ് അവരുടെ എല്ലാൻഡ് റോഡ് സ്റ്റേഡിയം ഏറ്റെടുക്കുകയും ചെയ്തു. 2019—20 സീസണിൽ ഇ‌എഫ്‌എൽ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള സ്ഥാനക്കയറ്റത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോളിന്റെ ഏറ്റവും മികച്ചതലമായ പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡ് മത്സരിക്കുന്നു. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷനിൽ തന്നെ കളിച്ച ടീമാണ് അവർ. 1964 നും 1982 നും ഇടയിൽ 18 വര്ഷം ഒന്നാം ഡിവിഷനിൽ ചിലവഴിച്ച അവർ 2004 നും 2020 നും ഇടയിൽ 16 വർഷക്കാലം അതിൽ നിന്ന് പുറത്തായിരുന്നു.

ലീഡ്സ് യുണൈറ്റഡ്
emblem
പൂർണ്ണനാമംലീഡ്സ് യുണൈറ്റഡ് എഫ്.സി.
വിളിപ്പേരുകൾThe Whites, The Peacocks
ചുരുക്കരൂപംLeeds
സ്ഥാപിതം17 October 1919; 104 വർഷങ്ങൾക്ക് മുമ്പ് (17 October 1919)
മൈതാനംElland Road
(കാണികൾ: 37,792[1])
ഉടമAser Group Holding (90%)
49ers Enterprises (10%)[2]
ChairmanAndrea Radrizzani
Head coachMarcelo Bielsa
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
മൂന്നാം കിറ്റ്

മൂന്ന് ഇംഗ്ലീഷ് ലീഗ് കിരീടങ്ങൾ, ഒരു എഫ്എ കപ്പ്, ഒരു ലീഗ് കപ്പ്, രണ്ട് ചാരിറ്റി / കമ്മ്യൂണിറ്റി ഷീൽഡുകൾ, രണ്ട് ഇന്റർ-സിറ്റി ഫെയർ കപ്പ് എന്നിവ അവർ നേടിയിട്ടുണ്ട് . 1975 ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ ക്ലബ്ബ് ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടു. ഈ ടൂർണമെന്റിന്റെ പിൻഗാമിയായ ചാമ്പ്യൻസ് ലീഗിൽ 2001 ൽ ലീഡ്സ് സെമി ഫൈനലിൽ എത്തി. [3] 1973 ൽ നടന്ന യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിലും ക്ലബ് റണ്ണറപ്പായി. 1960 കളിലും 1970 കളിലും ഡോൺ റിവിയുടെ മാനേജ്മെൻറിന് കീഴിലാണ് ഭൂരിപക്ഷം ബഹുമതികളും നേടിയത്.

പൂർണമായും വെള്ളനിറമുള്ള ജേഴ്സിയിൽ ആണ് ലീഡ്സ് തങ്ങളുടെ ഹോം മത്സരങ്ങളിൽ കളത്തിൽ ഇറങ്ങുന്നത്. ക്ലബ്ബിന്റെ ബാഡ്ജിൽ വൈറ്റ് റോസ് ഓഫ് യോർക്ക് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 1972 ൽ പുറത്തിറങ്ങിയ " മാർച്ചിംഗ് ഓൺ ടുഗെദർ " എന്ന ഗാനമാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഗാനം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി കൂടാതെ പ്രാദേശിക ടീമുകളായ ഹഡ്ഡെർസ്ഫീൽഡ് ടൗൺ, ഷെഫീൽഡ് യുണൈറ്റഡ്, ഷെഫീൽഡ് വെനസ്‌ഡേ എന്നീ ടീമുകളുമായി ലീഡ്‌സിന് വൈര്യം ഉണ്ട്.

കിറ്റ് വിതരണക്കാരും ഷർട്ട് സ്പോൺസർമാരും

[4]

YearKit ManufacturerPrimary Shirt SponsorSecondary Shirt SponsorSleeve Sponsor
1972–1973Umbrononenonenone
1973–1981Admiral
1981–1983UmbroRFW
1983–1984Systime
1984–1985WGK
1985–1986Lion Cabinets
1986–1989Burton
1989–1991Topman
1991–1992Yorkshire Evening Post
1992–1993AdmiralAdmiral Sportswear
1993–1996ASICSThistle Hotels
1996–2000PumaPackard Bell
2000–2003NikeStrongbow
2003–2004Whyte and Mackay
2004–2005DiadoraRhodar
2005–2006Admiral
2006–2007Bet24Empire Direct
2007–2008Red KiteOHS
2008–2011MacronNetflights
2011–2014Enterprise Insurance
2014–2015Help-Link
2015–2016Kappanone
2016–201732RedClipper
2017–2019Southerns
2019–2020Deliveroo
2020–2025AdidasSBOTOPnoneJD Sports

കളിക്കാർ

ആദ്യ ടീം സ്ക്വാഡ്

പുതുക്കിയത്: 16 October 2020[5]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
1 ഗോൾ കീപ്പർIllan Meslier
2 പ്രതിരോധ നിരLuke Ayling (vice-captain)
4 മധ്യനിരAdam Forshaw
5 പ്രതിരോധ നിരRobin Koch
6 പ്രതിരോധ നിരLiam Cooper (captain)
7 മധ്യനിരIan Poveda
9 മുന്നേറ്റ നിരPatrick Bamford
10 പ്രതിരോധ നിരEzgjan Alioski
11 മുന്നേറ്റ നിരTyler Roberts
13 ഗോൾ കീപ്പർKiko Casilla
14 പ്രതിരോധ നിരDiego Llorente
15 പ്രതിരോധ നിരStuart Dallas
17 മധ്യനിരHélder Costa
18 മധ്യനിരRaphinha
നമ്പർസ്ഥാനംകളിക്കാരൻ
19 മധ്യനിരPablo Hernández
20 മുന്നേറ്റ നിരRodrigo
21 പ്രതിരോധ നിരPascal Struijk
22 മധ്യനിരJack Harrison (on loan from Manchester City)
23 മധ്യനിരKalvin Phillips
24 പ്രതിരോധ നിരLeif Davis
25 ഗോൾ കീപ്പർElia Caprile
28 പ്രതിരോധ നിരGaetano Berardi
30 മുന്നേറ്റ നിരJoe Gelhardt
35 പ്രതിരോധ നിരCharlie Cresswell
43 മധ്യനിരMateusz Klich
46 മധ്യനിരJamie Shackleton
47 മധ്യനിരJack Jenkins
49 പ്രതിരോധ നിരOliver Casey

കരാറിൽ ഉള്ള മറ്റ് മുതിർന്ന കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
പ്രതിരോധ നിരConor Shaughnessy
മധ്യനിരOuasim Bouy
നമ്പർസ്ഥാനംകളിക്കാരൻ
മുന്നേറ്റ നിരJay-Roy Grot

വായ്പയ്ക്ക് കൊടുത്ത കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
3 പ്രതിരോധ നിരBarry Douglas (on loan to Blackburn Rovers until 30 June 2021)
33 പ്രതിരോധ നിരBryce Hosannah (on loan to Bradford City until 30 June 2021)
36 മധ്യനിരRobbie Gotts (on loan to Lincoln City until 30 June 2021)
34 മധ്യനിരAlfie McCalmont (on loan to Oldham Athletic until 30 June 2021)
44 മധ്യനിരMateusz Bogusz (on loan to Logroñés until 30 June 2021)
48 മധ്യനിരJordan Stevens (on loan to Swindon Town until 30 June 2021)
നമ്പർസ്ഥാനംകളിക്കാരൻ
ഗോൾ കീപ്പർMatthew Turner (on loan to Haverfordwest County until January 2021)
പ്രതിരോധ നിരLaurens De Bock (on loan to SV Zulte Waregem until 30 June 2021)
മധ്യനിരEunan O'Kane (on loan to Luton Town until 30 June 2021)
മുന്നേറ്റ നിരRyan Edmondson (on loan to Aberdeen until 3 January 2021)
മുന്നേറ്റ നിരRafa Mújica (on loan to Oviedo until 30 June 2021)
മുന്നേറ്റ നിരKun Temenuzhkov (on loan to Real Unión until 30 June 2021)

ലീഗ് ചരിത്രം

  • 1920–1924: ഡിവിഷൻ 2
  • 1924–1927: ഡിവിഷൻ 1
  • 1927–1928: ഡിവിഷൻ 2
  • 1928–1931: ഡിവിഷൻ 1
  • 1931–1932: ഡിവിഷൻ 2
  • 1932–1947: ഡിവിഷൻ 1
  • 1947–1956: ഡിവിഷൻ 2
  • 1956–1960: ഡിവിഷൻ 1
  • 1960–1964: ഡിവിഷൻ 2
 

ബഹുമതികൾ

ആഭ്യന്തര നേട്ടങ്ങൾ

ലീഗ്

  • ഫസ്റ്റ് ഡിവിഷൻ / പ്രീമിയർ ലീഗ്
    • ചാമ്പ്യൻസ് (3) : 1968–69, 1973–74, 1991–92
    • റണ്ണേഴ്സ്-അപ്പ് (5): 1964-65, 1965-66, 1969– 70, 1970–71, 1971–72
  • രണ്ടാം ഡിവിഷൻ / ചാമ്പ്യൻഷിപ്പ്
    • ചാമ്പ്യൻസ് (4) : 1923–24, 1963–64, 1989–90, 2019–20
    • റണ്ണേഴ്സ് അപ്പ് (3): 1927–28, 1931–32, 1955–56
    • പ്ലേ-ഓഫ് റണ്ണേഴ്സ്-അപ്പ് (2): 1986–87, 2005–06
  • മൂന്നാം ഡിവിഷൻ / ലീഗ് വൺ
    • റണ്ണേഴ്സ് അപ്പ് (1): 2009–10
    • പ്ലേ-ഓഫ് റണ്ണേഴ്സ്-അപ്പ് (1): 2007–08

കപ്പ്

യൂറോപ്യൻ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ