ലിത്വാനിയൻ ഗേൾ വിത്ത് പാം സൺഡേ ഫ്രോണ്ട്സ്

കനുട്ടി റുസിയെസ്ക്കിയുടെ ചിത്രം

1844-ൽ ലിത്വാനിയൻ ആർട്ട് മ്യൂസിയത്തിലെ പോളിഷ്-ലിത്വാനിയൻ കലാകാരൻ കനെറ്റി റുസിക്കിയുടെ ഒരു എണ്ണച്ചായാചിത്രമാണ് ലുത്താനിയൻ ഗേൾ വിത്ത് പാം സൺഡേ ഫ്രോണ്ട്സ്. [1]ഈ ചിത്രം ഒരു ഓശാന ഞായറിൽ ബറോക്ക് ദേവാലയത്തിനു മുന്നിൽ പരമ്പരാഗത വസ്ത്രധാരണത്തിൽ ഇലയും തണ്ടും ഉള്ള ഒരു കെട്ട് പുല്ലും പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. റുസെക്കി ഈ ചിത്രം വരച്ചപ്പോൾ വില്നിയസിലെ പ്രശസ്തി വളരെ ഉന്നതിയിലായിരുന്നു. ചായാചിത്രങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം പ്രാദേശിക പൈതൃകത്തെ ഒരു സ്മാരക പശ്ചാത്തലത്തിൽ ചിത്രീകരിച്ചതിലും പ്രശസ്തനാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ലിത്വാനിയൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഇന്ന് ജനപ്രിയമാണ്.

Lithuanian Girl with Palm Sunday Fronds
കലാകാരൻKanuty Rusiecki
വർഷം1844
MediumOil on canvas
അളവുകൾ45 cm × 34 cm (18 in × 13 in)
സ്ഥാനംLithuanian Art Museum, Vilnius

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ