ലബന്യ പ്രഭ ഘോഷ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

ലബന്യ ദേവി (Labanya Devi) എന്ന പേരിൽ അറിയപ്പെട്ടിരുന്ന[4] ലബന്യ പ്രഭ ഘോഷ് (ഇംഗ്ലീഷ്: Labanya Prabha Ghosh, ജനനം-1897, മരണം-2003)ഒരു ഗാന്ധീയനും, പശ്ചിമ ബംഗാളിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്ത ഒരു പ്രധാന വ്യക്തിത്വമായിരുന്നു. ഏകദേശം 106 വയസ്സുവരെ ജീവിച്ചിരുന്ന ഇവരുടെ പിൽക്കാല ജീവിതത്തിൽ വളരെ ദാരിദ്ര്യബാധിതയായിരുന്നു. ജീവിക്കാൻ നിർബന്ധിതനായി, അവളുടെ ഏക വരുമാനം സ്രോതസ്സ് സ്വാതന്ത്ര്യ സമരസേനാനികൾക്ക് കിട്ടിയിരുന്നപെൻഷനായിരുന്നു.[1] 

ലബന്യ പ്രഭ ഘോഷ്
പ്രമാണം:Labanya Prabha Ghosh (1897-2003).jpg
ജനനം14 ആഗസ്റ്റ് 1897[1][2]
മരണം11 ഏപ്രിൽ 2003[3]
ശിൽപ്പാശ്രം
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമാൻഭൂം ജനനി[2]
അറിയപ്പെടുന്നത്Freedom Fighter[1]
കുട്ടികൾഅരുൺ ചന്ദ്ര ഘോഷ്
ഊർമ്മിള മജുംദാർ[3]+ അമൽ ചന്ദ്ര ഘോഷ്

ജീവിതം

1897 ആഗസ്റ്റ് 14നാണ് ജനിച്ചത്. മാൻഭൂം ജനനി (മാൻഭൂം ജില്ലയുടെ അമ്മ) എന്നാണിവർ അറിയപ്പെടുന്നത്.  1908 ൽ ഇവർക്ക് 11 വയസ്സുള്ളപ്പോൾ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അതുൽ ചന്ദ്ര ഘോഷുമായി വിവാഹിതയായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലബന്യ_പ്രഭ_ഘോഷ്&oldid=3643624" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ