ലഖ്‌നൗ


ലഖ്‌നൌ

ലഖ്‌നൌ
26°52′N 80°55′E / 26.86°N 80.92°E / 26.86; 80.92
ഭൂമിശാസ്ത്ര പ്രാധാന്യംമഹാനഗരം
രാജ്യംഇന്ത്യ
സംസ്ഥാനംഉത്തർപ്രദേശ്
ഭരണസ്ഥാപനങ്ങൾകോർപ്പറേഷൻ
മെയർദിനേഷ് ശർമ്മ
വിസ്തീർണ്ണം2345ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ35,743[1]
ജനസാന്ദ്രത/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
226 xxx
+91-522
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ലഖ്‌നൌ(ഹിന്ദി:लखनऊ, ഉർദു: لکھنؤ). കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ ഔധ് പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്. നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഉർദു, ഹിന്ദി എന്നിവയാണ്‌ പ്രധാനഭാഷകൾ. ഗോമതി നദി ലഖ്നൗവിലൂടെയൊഴുകുന്നു.

ചരിത്രം

1350 എ.ഡിക്ക് ശേഷം, ദില്ലി സുൽത്താനത്ത്, മുഗൾ വംശം, അവധിലെ നവാബുമാർ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ബ്രിട്ടീഷ് രാജ് എന്നിവയുടെ ഭരണത്തിൻ കീഴിലായിരുന്നു ലഖ്‌നൌ. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ അവധിലെ നവാബ് ഭരണത്തിൻകീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ലക്നൊ വിവകസിച്ചു. ഇസ്ലാമികചിന്തയുടെയും സാഹിത്യത്തിന്റെയും കേന്ദ്രമായിരുന്നു അവിടം. അവിടത്തെ കൊട്ടാരങ്ങളും, മോസ്കുകളും സ്വകാര്യഭവനങ്ങളും വ്യത്യസ്തമായ വാസ്തുശിൽപശൈലിയാൽ ആകർഷണീയമായിരുന്നു.[2]

1857-ലെ ഇന്ത്യൻ കലാപം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയിൽ പ്രധാനപങ്ക് വഹിച്ച ഒരു നഗരവുമാണിത്.

നഗര കാഴ്ചകൾ

ഇമാം ബറാ

ഭൂൽഭുലൈയാ

ഷാഹി ബൗളി

റൂമി ദർവാസാ

ജാമാ മസ്ജിദ്

ഛത്തർ മൻസിൽ

മോതി മഹൽ

ബ്രിട്ടീഷ് റസിഡൻസി

കാലാവസ്ഥ

ഡിസംബർ മുതൽ ഫെബ്രുവരി വരെ തണുപ്പുള്ളതും വരണ്ടതുയമായ ശൈത്യകാലം അനുഭവപ്പെടുന്ന ഇവിടെ ഏപ്രിൽ മുതൽ ജൂൺ വരെ ഉഷ്ണകാലവും ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതിവരെ മഴക്കാലവും അനുഭവപ്പെടുന്നു. മുഖ്യമായും തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നും ഏകദേശം 1010 മില്ലീമീറ്റർ മഴ ലഭിക്കുന്നു.

കാലാവസ്ഥ പട്ടിക for Lucknow
JFMAMJJASOND
 
 
10
 
18
8
 
 
10
 
24
12
 
 
0
 
30
16
 
 
0
 
36
22
 
 
10
 
37
26
 
 
110
 
35
26
 
 
300
 
35
25
 
 
290
 
32
24
 
 
180
 
31
23
 
 
30
 
29
21
 
 
0
 
26
14
 
 
0
 
20
11
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weather Underground
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.4
 
64
46
 
 
0.4
 
75
54
 
 
0
 
86
61
 
 
0
 
97
72
 
 
0.4
 
99
79
 
 
4.3
 
95
79
 
 
11.8
 
95
77
 
 
11.4
 
90
75
 
 
7.1
 
88
73
 
 
1.2
 
84
70
 
 
0
 
79
57
 
 
0
 
68
52
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ലഖ്‌നൗ&oldid=3643594" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ