റ്റിയാനെറ്റി

ജോർജ്ജിയയുടെ കിഴക്ക്-മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റ്റിയാനെറ്റി - Tianeti (Georgian: თიანეთის მუნიციპალიტეტი). റ്റിയാനെറ്റി മുൻസിപാലിറ്റിയുടെ ഭരണ സിരാകേന്ദ്രമാണ് ഈ നഗരം. സിയോണി പട്ടണം ഉൾപ്പെടെ 43 അയൽ ഗ്രാമങ്ങൾ ചേർന്നതാണ് റ്റിയാനെറ്റി മുൻസിപാലിറ്റി.റഷ്യൻ ഭരണകാലത്ത് റ്റിയോനെറ്റ്സ് -Tionetsഎന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.2003ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ജോർജ്ജിയയിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾ വസിക്കുന്ന പ്രദേശമാണിത്. ജനസംഖ്യയുടെ 63 ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്.

Tianeti District
"https:https://www.search.com.vn/wiki/index.php?lang=ml&q=റ്റിയാനെറ്റി&oldid=2485765" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ