റെനെ മാഗ്രിറ്റ്

ബൽജിയൻ, സർ‌റിയലിസ്റ്റ് ചിത്രകാരനായിരുന്നു റെനെ മാഗ്രിതെ .(René François Ghislain Magritte- 1898 നവംബർ 21 – 1967 ഓഗസ്റ്റ് 15) മഗ്രിതെയുടെ ചിന്തോദ്വീപകവും,സരളവുമായ സർറിയലിസ്റ്റ് ചിത്രങ്ങൾ കലാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി. കലാവബോധത്തെക്കുറിച്ചുള്ള മുൻധാരണകളേയും, വ്യവസ്ഥാപിതമായ സൗന്ദര്യസങ്കല്പങ്ങളേയും വെല്ലുവിളിയ്ക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ.

റെനെ മാഗ്രിതെ
ജനനം
റെനെ ഫ്രാങ്കോയിസ് ഗിസ്‌ലൈൻ മാഗ്രിതെ

(1898-11-21)21 നവംബർ 1898
മരണം15 ഓഗസ്റ്റ് 1967(1967-08-15) (പ്രായം 68)
ദേശീയതബെൽജിയൻ
അറിയപ്പെടുന്നത്ചിത്രകാരൻ
അറിയപ്പെടുന്ന കൃതി
The Treachery of Images
On the Threshold of Liberty
The Son of Man
The Empty Mask
The Difficult Crossing
The Human Condition
Not to be Reproduced
Time Transfixed
Elective Affinities
The Portrait
Golconda
The Mysteries of the Horizon
The Menaced Assassin
പ്രസ്ഥാനംസർ‌റിയലിസം

ആദ്യകാലജീവിതം

തയ്യൽക്കാരനും തുണിവ്യാപാരിയുമായിരുന്ന ലിയോപോൾഡ് മാഗ്രിതെയുടേയും റജിനയുടേയും കനിഷ്ഠപുത്രനായാണ് റെനെ ജനിച്ചത്.[1] 1910 മുതൽ തന്നെ ചിത്രരചനയുടെ ബാലപാഠങ്ങൾ മഗ്രിതെ അഭ്യസിയ്ക്കുകയുണ്ടായി. മാതാവ് റെനേയുടെ പതിമൂന്നാമത്തെ വയസ്സിൽ സാംബ്ഹ നദിയിൽച്ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. റെനെയുടെ മനസ്സിൽ തങ്ങിനിന്ന ആ ദുരന്തചിത്രങ്ങൾ പിൽക്കാലത്ത് അദ്ദേഹത്തിന്റെ 1927–1928 കാലയളവിലെ രചനകളിൽ പ്രത്യക്ഷമായിട്ടുണ്ടെന്നു അനുമാനിയ്ക്കപ്പെട്ടിട്ടുണ്ട്.[2]വസ്തുക്കൾക്ക് അവയുടെ യതാതഥമായ അർത്ഥങ്ങളല്ലാതെ മറ്റൊരുതലത്തിൽ അവ സംവേദ്യമാകുമെന്ന് തന്റെ ചിത്രങ്ങളിലൂടെ റെനെ മഗ്രിതെ സമർത്ഥിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റെനെ_മാഗ്രിറ്റ്&oldid=2984825" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ