റാഞ്ചി


റാഞ്ചി

റാഞ്ചി
23°21′N 85°20′E / 23.35°N 85.33°E / 23.35; 85.33
ഭൂമിശാസ്ത്ര പ്രാധാന്യംപട്ടണം
രാജ്യംഇന്ത്യ
സംസ്ഥാനംഝാർഖണ്ഡ്‌
ഭരണസ്ഥാപനങ്ങൾമുനിസിപ്പാലറ്റി
മെയർ
വിസ്തീർണ്ണം7574.17ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ2190645 [1]
ജനസാന്ദ്രത3289/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
834001
+0651
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ സംസ്ഥാനമായ ഝാ‍ർഖണ്ഡിന്റെ തലസ്ഥാനമാണ്‌ റാഞ്ചി (ഹിന്ദി: राँची). വെള്ളച്ചാട്ടങ്ങളുടേയും തടാകങ്ങളുടെയും നഗരം എന്നാണ്‌ ഈ നഗരത്തെ വിശേഷിപ്പിച്ചുവരുന്നത്.[2]. റാഞ്ചി ജില്ലയുടെ‍ ആസ്ഥാനം കൂടിയാണിത്.

ഭൂമിശാസ്ത്രം

ഉത്തര അക്ഷാംശം 23°21′ പൂർവ്വ രേഖാംശം 85°20′ സമുദ്രനിരപ്പിൽ നിന്നും 620 മീറ്റർ ഉയരത്തിലായാണ്‌ റാഞ്ചി സ്ഥിതിചെയ്യുന്നത്. [3]ചെറിയ നാഗപ്പൂർ പീഠഭൂമിയുടെ(ഛോട്ടാ നാഗപ്പൂർ പീഠഭൂമി) തെക്കുഭാഗത്തായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് താപനില 37 °C വരെ ഉയരാറുണ്ട് - നവംബർ മുതൽ ജനുവരി വരെ ശൈത്യകാലത്ത് താപനില 3 °C വരെ താഴുന്നു. ജൂൺ പകുതി മുതൽ ഒക്ടോബർ ആദ്യം വരെയുള്ള വർഷകാലത്ത് 1100 മില്ലീമീറ്റർ മഴ ലഭിക്കുന്ന ഇവിടത്തെ ആകെ വർഷപാതം 1530 മില്ലീമീറ്റർ ആണ്‌.

കാലാവസ്ഥ പട്ടിക for റാഞ്ചി
JFMAMJJASOND
 
 
13
 
23
10
 
 
14
 
26
13
 
 
16
 
31
17
 
 
18
 
35
22
 
 
33
 
37
24
 
 
192
 
33
24
 
 
258
 
29
23
 
 
243
 
29
23
 
 
179
 
29
22
 
 
64
 
28
19
 
 
12
 
26
14
 
 
9
 
23
10
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: MSN weather
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.5
 
73
50
 
 
0.6
 
79
55
 
 
0.6
 
88
63
 
 
0.7
 
95
72
 
 
1.3
 
99
75
 
 
7.6
 
91
75
 
 
10.2
 
84
73
 
 
9.6
 
84
73
 
 
7
 
84
72
 
 
2.5
 
82
66
 
 
0.5
 
79
57
 
 
0.4
 
73
50
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

ഗതാഗതം

റാഞ്ചിയിൽക്കൂടി കടന്നുപോകുന്ന ദേശീയപാത 23, ദേശീയപാത 33, ഇവിടെനിനും തുടങ്ങുന്ന ദേശീയപാത 75 എന്നിവ ഈ നഗരത്തെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും റെയിൽ സർവ്വീസുകളും വിമാനസർവ്വീസുകളുമുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റാഞ്ചി&oldid=3656580" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ